Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നു തന്നെ മത്സരിക്കാന്‍ സാധ്യത....രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറിനില്‍ക്കാനുള്ള വിവേകം ഇടതുപക്ഷം കാണിക്കണം.... മത്സരത്തില്‍ നിന്ന് സിപിഐ മാറിനില്‍ക്കണം....ബെന്നി ബെഹനാന്‍ പറഞ്ഞു....

29 SEPTEMBER 2023 04:49 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നു തന്നെ മത്സരിക്കാന്‍ സാധ്യതയെന്ന് ബെന്നി ബെഹനാന്‍ എംപി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കണമെന്നാണ് തങ്ങളെപ്പോലുള്ളവരുടെ ആഗ്രഹമെന്നും ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ബെന്നി ബെഹനാന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറിനില്‍ക്കാനുള്ള വിവേകം ഇടതുപക്ഷം കാണിക്കണം. മത്സരത്തില്‍ നിന്ന് സിപിഐ മാറിനില്‍ക്കണം.പുതുപ്പള്ളി വിജയത്തിന് ശേഷം മാധ്യമങ്ങളെ കാണാന്‍ വന്നപ്പോള്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും പെരുമാറിയ രീതിയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ പ്രയാസം തോന്നി. ദൃശ്യങ്ങള്‍ വാട്ട്‌സാപ്പിലൂടെയാണ് കണ്ടത്.

എന്നാല്‍ അതിന് ശേഷം കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും അതിനെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ പ്രശ്‌നം അവസാനിച്ചു.കൂട്ടായ നേതൃത്വമാണ് നിലവില്‍ എ ഗ്രൂപ്പിനെ നയിക്കുന്നതെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. സംഘടനാപരമായി ഒരുമിച്ച് തീരുമാനങ്ങള്‍ എടുക്കാറുണ്ട്. കരുണാകരനെപ്പോലെയോ ആന്റണിയെപ്പോലെയോ ഉമ്മന്‍ചാണ്ടിയെപ്പോലെയോ ആജ്ഞാശക്തിയുള്ളവര്‍ ഇപ്പോള്‍ ഇല്ല.
ചാലക്കുടിയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനിക്കുമെന്നും മത്സരിക്കണം എന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തങ്ങളുടെ സംസ്ഥാനത്തു മത്സരിക്കണമെന്ന ആവശ്യവുമായി കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്‌നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളും രംഗത്ത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നു വീണ്ടും ജനവിധി തേടണമെന്ന് കേരളത്തിലെ കെ.പി.സി.സി. നേതൃത്വം ആവശ്യപ്പെട്ടതിന് പിന്നാലെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കോണ്‍ഗ്രസ് നേതൃത്വങ്ങളും െഹെക്കമാന്‍ഡിനെ സമീപിച്ചു.

 

കന്യാകുമാരി മണ്ഡലത്തില്‍ നിന്നു രാഹുല്‍ ജനവിധി തേടണമെന്നാണ് തമിഴ്‌നാട് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. കന്യാകുമാരിയില്‍ നിന്നു മത്സരിച്ചാല്‍ അയല്‍സംസ്ഥാനമെന്ന നിലയില്‍ കേരളത്തിനും പ്രയോജനം ലഭിക്കുമെന്ന് തമിഴ്‌നാട് പി.സി.സി. ചൂണ്ടിക്കാട്ടുന്നു. രാഹുലിന്റെ പ്രതിച്ഛായ ഉയര്‍ത്തിയ ഭാരത് ജോഡോ യാത്രയ്ക്കു തുടക്കമിട്ട കന്യാകുമാരിയില്‍ രാഹുല്‍ ജനവിധി തേടുന്നതു രാജ്യമൊട്ടാകെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരുമെന്നും തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (1 hour ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends