ടി.പി. വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ടിപിയുടെ ഭാര്യ രമ

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും ആവശ്യം. ടി.പിയുടെ ഭാര്യ കെ.കെ.രമയാണ് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തെ സമീപിച്ചത്. അന്വേഷണം സാധ്യമല്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്നാണ് രമയുടെ ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















