ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി

ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ ക്രൈംബ്രാഞ്ച് തന്നെ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുകള്‍ കാണുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചിരുന്നു.
ശാശ്വതികാനന്ദയുടെ മരണം സംബന്ധിച്ച് ദുരൂഹതയുള്ളതായി നിരവധി കത്തുകള്‍ തനിക്ക് ലഭിക്കുന്നുണ്ട്. കത്തില്‍ പലരുടേയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ടെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















