Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കോട്ടയം മണിപ്പുഴയിൽ അർദ്ധരാത്രിയിൽ മാടക്കടയ്ക്ക് തീയിട്ട് അക്രമി സംഘം; സംഭവത്തിൽ കേസെടുത്ത് ചിങ്ങവനം പൊലീസ്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലെന്ന് ആരോപണം

02 JANUARY 2025 05:29 PM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു

ആ ഭീഷണി പ്രകോപനമായി... കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം, 23കാരിക്ക് ദാരുണാന്ത്യം

നെടുമ്പാശേരിയെ വിറപ്പിച്ച തോക്ക് വേട്ട... ദുബായിൽനിന്ന് കൊച്ചിയിൽ എത്തിയത് 11 എയർ റൈഫിളുകളുമായി; നെടുമ്പാശേരി വിമാനത്താവളത്തിൽ പാലക്കാട് സ്വദേശികൾ പിടിയിൽ, തോക്കുകൾ അഴിച്ചുമാറ്റി കടത്താൻ ശ്രമിച്ചതിന് പിന്നിലെ പിടി മുറുക്കി കസ്റ്റംസ്

നോട്ടീസിനെ ശപിച്ച് ബാങ്കുകാർ... വീണ്ടും കുതിച്ചുയർന്ന് സ്വർണം; പണയംവച്ചവർക്ക് ആശ്വാസം, ബാങ്കുകൾക്ക് ഇനി എന്ത് സംഭവിക്കും?

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്

കോട്ടയം  മണിപ്പുഴയിൽ അർദ്ധരാത്രിയിൽ മാടക്കടയ്ക്ക് തീയിട്ട് അക്രമി സംഘം. പടക്കം വിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് മണിപ്പുഴ - ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ മണിപ്പുഴ ജംഗ്ഷൻ ഭാഗത്ത് പ്രവർത്തിക്കുന്ന കട അക്രമി സംഘം കത്തിച്ചത്. യൂത്ത് കോൺഗ്രസ് നേതാവ് യദു എസ്.നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടയ്ക്ക് തീയിട്ടതെന്ന് കട ഉടമകൾ ആരോപിച്ചു. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുതുവത്സര ദിനത്തിൽ പുലർച്ചെയാണ് മണിപ്പുഴ നാട്ടകം ഗസ്റ്റ് ഹൗസ് റോഡരികിൽ പ്രവർത്തിക്കുന്ന കടയ്ക്ക് തീയിട്ടത്. പുലർച്ചെ അഞ്ചു മണിയോടെ കടയ്ക്ക് തീ പിടിച്ചത് കണ്ട് പ്രദേശത്ത് പത്രവിതരണം നടത്തുന്ന ഏജന്റാണ് കടയ്ക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ തന്നെ ഇദ്ദേഹം വിവരം കോട്ടയം അഗ്നിരക്ഷാ സേനാ സംഘത്തെ അറിയിച്ചു. അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി.

കടയ്ക്കുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറിന് തീ പിടിച്ച് പൊട്ടിത്തെറിക്കാതിരുന്നത് വൻ അപകടം ഒഴിവാക്കി. ഇത് കൂടാതെ സമീപത്തെ കടയിലേയ്ക്കും തീ പടർന്നെങ്കിലും കാര്യമായ കേടുപാടുകൾ ഉണ്ടാകാതെ തീ കെടുത്താനായി. മൂലവട്ടം സ്വദേശികളായ രഞ്ജിത്ത്, അനുക്കുട്ടൻ എന്നിവർ ചേർന്നാണ് കട നടത്തിയിരുന്നത്.

ക്രിസ്മസ് ദിനത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് യദു എസ്.നായരുടെ നേതൃത്വത്തിൽ ഈരയിൽക്കടവിൽ പടക്ക വിൽപ്പന ആരംഭിച്ചിരുന്നു. രഞ്ജിത്തിന്റെ കടയുടെ മുന്നിലും സമാനരീതിയിൽ ഇവർ പടക്കം കച്ചവടം ആരംഭിച്ചിരുന്നു. ഇതേച്ചൊല്ലി തർക്കവും നില നിന്നിരുന്നു. എന്നാൽ, പുതുവത്സര ദിനത്തിൽ രാത്രിയിൽ പടക്കം വാങ്ങാൻ എത്തിയ യുവാക്കളുടെ സംഘവുമായി യദുവിന്റെ നേതൃത്വത്തിലുള്ള സംഘം സംഘർഷമുണ്ടായിരുന്നു. തുടർന്ന്, യുവാക്കളുടെ സംഘം തങ്ങളെ മർദിച്ചിരുന്നതായി യദുവും സുഹൃത്തുക്കളും പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് യദു ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഈ വിഷയത്തിൽ അക്രമം തടയാൻ രഞ്ജിത്തും സംഘവും ഇടപെട്ടതാണ് തങ്ങളോടുള്ള വൈരാഗ്യത്തിന് കാരണമെന്ന് ഇവർ പറയുന്നു. ഇതിന് ശേഷം പുലർച്ചെയോടെയാണ് കടയ്ക്ക് തീയിട്ടത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് സംഘം കേസെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു  (1 hour ago)

പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്  (1 hour ago)

തേങ്ങയ്ക്ക് വിമാനത്തിൽ വിലക്ക്; മണ്ഡലകാലത്ത് മാത്രം ഇളവ്, പിന്നിലെ കാരണം അതാണ്  (2 hours ago)

സുപ്രിയ സുളെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമോ? മകൾക്കായി ബിജെപിയുമായി നേരിട്ട് ചർച്ച നടത്തി ശരദ് പവാർ, നിർണായക രാഷ്ട്രീയ നീക്കം  (2 hours ago)

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും  (2 hours ago)

ആ ഭീഷണി പ്രകോപനമായി... കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം, 23കാരിക്ക് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശേരിയെ വിറപ്പിച്ച തോക്ക് വേട്ട... ദുബായിൽനിന്ന് കൊച്ചിയിൽ എത്തിയത് 11 എയർ റൈഫിളുകളുമായി; നെടുമ്പാശേരി വിമാനത്താവളത്തിൽ പാലക്കാട് സ്വദേശികൾ പിടിയിൽ, തോക്കുകൾ അഴിച്ചുമാറ്റി കടത്താൻ ശ്രമിച്ചതിന്  (3 hours ago)

നോട്ടീസിനെ ശപിച്ച് ബാങ്കുകാർ... വീണ്ടും കുതിച്ചുയർന്ന് സ്വർണം; പണയംവച്ചവർക്ക് ആശ്വാസം, ബാങ്കുകൾക്ക് ഇനി എന്ത് സംഭവിക്കും?  (4 hours ago)

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്  (4 hours ago)

ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (5 hours ago)

പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു  (5 hours ago)

ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച  (5 hours ago)

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു  (6 hours ago)

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധ  (7 hours ago)

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാ  (7 hours ago)

Malayali Vartha Recommends