കൊല്ലത്ത് മദ്യപിക്കുന്നതിനിയില് സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി

കൊല്ലം പനയത്ത് മദ്യപിക്കുന്നതിനിയില് നടന്ന തര്‍ക്കത്തില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. ചെമ്മക്കാട് ചാറുകാട് സ്വദേശി അനില്‍കുമാര്‍ (35) ആണ് മരിച്ചത്. സുഹൃത്തായ ധനേഷിന് കുത്തേറ്റിട്ടുണ്ട്. ഇരുവരെയും കുത്തി പരിക്കേല്‍പ്പിച്ച അജിത്ത് (36) പൊലീസ് കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha

























