സങ്കടക്കാഴ്ചയായി.... കാഞ്ഞങ്ങാട് ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കരിവെള്ളൂര്‍ സ്വദേശി വിനീഷ് (35) ആണ് മരിച്ചത്.
ഞായര്‍ രാവിലെ പടന്നക്കാട് മേല്‍പ്പാലത്തിന്റെ മുകളില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് വരുന്നതിനിടയിലാണ് അപകടം നടന്നത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























