Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

തിരുവാതുക്കല്‍ ശ്രീവത്സത്തില്‍ ടി.കെ. വിജയകുമാര്‍-ഡോ. മീര ദമ്പതിമാരുടെ സംസ്‌കാരം ഞായറാഴ്ച..മകൾ നാട്ടിലെത്തി..അമിത്തിനെ അറിയാമായിരുന്നോ എന്നുള്ളത് ദുരൂഹം...ഏറെ നിർണായകം..

26 APRIL 2025 03:21 PM IST
മലയാളി വാര്‍ത്ത

നാടിനെ നടുക്കിയ ഇരട്ടക്കൊലയായിരുന്നു കഴിഞ്ഞദിവസം കോട്ടയം തിരുവാതുക്കലില്‍ നടന്നത്. വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ അസം സ്വദേശി അമിത് ഉറാങ്ങിനെ അടുത്തദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. : കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട തിരുവാതുക്കല്‍ ശ്രീവത്സത്തില്‍ ടി.കെ. വിജയകുമാര്‍-ഡോ. മീര ദമ്പതിമാരുടെ സംസ്‌കാരം ഞായറാഴ്ച നടത്തും.മകൾ വന്നതിന് ശേഷമാണ് തീരുമാനം എടുത്തത് . വൈകീട്ട് മൂന്നിന് വീട്ടുവളപ്പിലാണ് സംസ്‌കാരം. അതിനുമുന്‍പ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

സംഭവസമയത്ത് അമേരിക്കയിലായിരുന്ന മകള്‍ ഗായത്രി വെള്ളിയാഴ്ച വീട്ടിലെത്തി. തുടര്‍ന്നാണ് സംസ്‌കാരസമയം തീരുമാനിച്ചത്.ഇപ്പോഴും പല ദുരൂഹതകളും ബാക്കിയാവുകയാണ് . മകൾ കൂടി നാട്ടിലെത്തിയ സ്ഥിതിക്ക് . മകൾക്ക് അമിത്തിനെ കുറിച്ച് അറിയാമായിരുന്നോ എന്നുള്ളതെല്ലാം ചോദ്യമായി ഉയരും . കാരണം മകളുടെ വിവാഹം കഴിഞ്ഞിട്ട് അധികം നാളായിട്ടുണ്ടായിരുന്നില്ല . മുൻപ് വിജയകുമാറുമായി അമിത് മൊബൈൽ മോഷണത്തിന്റെ പേരിലുണ്ടായ പ്രശ്‍നങ്ങൾ നടക്കുമ്പോൾ മകൾ അവിടെ ഉണ്ടായിരുന്നോ എന്നുള്ളതെല്ലാം പോലീസ് അന്വേഷിക്കും . ഒരുപക്ഷെ അച്ചന് നേരെ അമിത് മുൻപും ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിൽ അതും പോലീസ് വിശദമായി തന്നെ ചോദിച്ചു അറിയും .

 

അതിനിടയിൽ മീരയെ താന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നില്ലെന്ന് പ്രതിയുടെ മൊഴി. വിശദമായ ചോദ്യം ചെയ്യലിലാണു പ്രതി ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പൊലീസിനോട് പറഞ്ഞത്.തന്‍റെ ലക്ഷ്യം വിജയകുമാറിനെ മാത്രം കൊലപ്പെടുത്താന്‍ ആയിരുന്നുവെന്നും എന്നാല്‍ ആരാ ആരാ എന്നുചോദിച്ചു മീര വന്നപ്പോള്‍ തന്നെ തിരിച്ചറിയുമെന്ന് മനസിലാക്കിയതുകൊണ്ടാണ് അവരെയും കൊലപ്പെടുത്തിയതെന്നും പ്രതി അമിത്. 'വിജയാ... വിജയാ...' എന്നുവിളിച്ചുകൊണ്ടാണ് വിജയകുമാറിനെ കൊലപ്പെടുത്തിയത്. ഈ ശബ്ദം കേട്ടാണ് മീര പുറത്തേയ്ക്ക് എത്തിയത്.

ആരാണെന്ന് ചോദിച്ചുവെന്നും തന്നെ മനസിലാകുമെന്ന്തിരിച്ചറിഞ്ഞപ്പോള്‍ മീരയെ കൂടി കൊലപ്പെടുത്തുകയായിരുന്നുവെന്നും അമിത് പറഞ്ഞു. തന്‍റെ കുടുംബത്തെ നശിപ്പിച്ചതിലുള്ള അടങ്ങാത്ത പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിജയകുമാറിനെ ആക്രമിച്ചു കൊലപ്പെടുത്തിയ രീതി പൊലീസിനോട് വിവരിക്കുമ്പോൾ പോലും പ്രതി അമിത്, പല്ല് കടിച്ച് വൈരാഗ്യം കൊണ്ടു ചുവന്ന മുഖവുമായി, ‘വിജയൻ.. വിജയൻ’ എന്നു പല തവണ അലറി വിളിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (4 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (5 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (5 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (5 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (5 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (5 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (5 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (6 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (6 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (6 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (6 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (6 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (6 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (8 hours ago)

Malayali Vartha Recommends