Widgets Magazine
23
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തർപ്രദേശിലെയും ഡൽഹി-എൻ‌സി‌ആറിലെയും പല ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ്..കുറഞ്ഞത് 50 പേരുടെ ജീവൻ അപഹരിക്കുകയും ഡസൻ കണക്കിന് പരിക്കേൽക്കുകയും ചെയ്തു..


ഇന്ത്യയുമായി സൗദിയിൽ ചർച്ചകൾക്ക് താൽപര്യമറിയിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്.. കശ്മീർ, വെള്ളം, വ്യാപാരം, തീവ്രവാദം എന്നീ വിഷയങ്ങളിൽ ഊന്നിയാകും ചർച്ച..


അസൂയമൂലം പിണറായി വിജയന്‍ നാലു വര്‍ഷം മുന്‍പ്, ബോധപൂര്‍വം ഒഴിവാക്കിയ കെകെ ഷൈലജയെ നിയമസഭാ സ്പീക്കറാക്കാനാനും.. സ്പീക്കര്‍ എ.എന്‍. ഷംസീറിനെ പഴയതുപോലെ മന്ത്രിയാക്കാനുമുള്ള ആലോചന പുരോഗമിക്കുകയാ


227 യാത്രക്കാരുമായി സഞ്ചരിച്ച ഇന്‍ഡിഗോ വിമാനം..അപകടം ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി കടക്കാന്‍ തേടിയ അനുമതി നിരസിച്ച് പാക്കിസ്ഥാന്‍.. ആലിപ്പഴ വർഷത്തിന് പിന്നാലെ ആകാശച്ചുഴിയിൽ പെട്ടു..


എപ്പോൾ ആത്മഹത്യ ചെയ്യും..? ടെലഗ്രാമിൽ സുകാന്തിന്റെ നിർണായക ചാറ്റ്....

എല്ലാ തെണ്ടികൾക്കും ഈ അവസ്ഥ, പച്ചവീട്ടിൽ പ്രശ്നനേഷ് കുടുങ്ങി ജാമ്യമില്ലാ വകുപ്പ്

23 MAY 2025 03:03 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് ഗ്രീന്‍ ഹൗസ് ക്‌ളീനിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ വൈറലായ ആലപ്പുഴക്കാരന്‍ വ്‌ലോഗര്‍ രോഹിത്തിനെതിരെ പോലീസ് കേസെടുത്തത്. സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദിച്ചെന്ന പരാതിയിലാണ് ആലപ്പുഴ വനിത പോലീസ് കേസ് എടുത്തത്. മണ്ണഞ്ചേരി തിരുവാതിര വീട്ടില്‍ താമസിക്കുന്ന കുതിരപ്പന്തി പുത്തന്‍വീട്ടില്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെതിരെയാണ് (27) പോലീസ് കേസെടുത്തത്.

സഹോദരിയായ റോഷ്‌നിക്ക് അച്ഛന്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പ്രതി വില്‍ക്കാന്‍ ശ്രമിച്ചത് തടഞ്ഞതിലുള്ള പകയാണ് മര്‍ദനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇപ്പോഴിതാ, വീണ്ടും ‘പ്രശ്നേഷ്’ന്റെ പ്രശ്നങ്ങൾക്ക് അറുതി വരുന്നില്ല. ജയില്‍ നല്ല ആൺപിള്ളേർക്ക് ഉള്ളതാണെന്നും. ഞാൻ നെഞ്ചും വിരിച്ച് പോകുമെന്നാണ് പുതിയ വീഡിയോ യിൽ പറയുന്നത്.

രോഹിത് പറയുന്നത്..

ആണുങ്ങള്‍ക്കുള്ളതാണ് ജയില്‍ എന്നും നെഞ്ചും വിരിച്ച് അങ്ങ് പോകാമെന്നുമാണ് പറയുന്നത്. തന്‍റെ വീട്ടുകാര്‍ക്ക് കേസുമായി പോകാനാണ് താല്‍പര്യമെന്നും ജയിലില്‍ പോകുമ്പോള്‍ എല്ലാവരെയും അറിയിക്കാമെന്നും രോഹിത് പറയുന്നു. താന്‍ ഉപദ്രവിച്ചിട്ട് എവിടെയാണ് പരിക്ക് എന്നും അതിന്‍റെ രേഖ കാണിക്കണമെന്നും ഇത്രയും കാലം അന്നം തന്ന സഹോദരനാണെന്ന് മറക്കരുതെന്നും വിഡിയോയില്‍ രോഹിത് വ്യക്തമാക്കുന്നു.

 

 



അതേസമയം, സഹോദരിയെ രോഹിത്ത് ആക്രമിച്ചുവെന്നാണ് പരാതി. ഇയാള്‍ സഹോദരിയുടെ കരണത്തടിച്ചെന്നും മുടിക്കുത്തിന് പിടിച്ചെന്നും കഴുത്തില്‍ പിടിച്ച് ഞെക്കിയെന്നും പരാതിയില്‍ പറയുന്നു. രോഹിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സഹോദരിയെ രോഹിത്ത് മര്‍ദിക്കുന്ന വിഡിയോ ഉള്‍പ്പെടെ വീട്ടുകാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഏപ്രില്‍ മൂന്നിനാണ് രോഹിത്ത് സഹോദരിയെ മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സഹോദരിയുടെ പേരിലുള്ള സ്വര്‍ണം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വലിയ കുടുംബപ്രശ്‌നത്തിലേക്കും മര്‍ദനത്തിലേക്കും നയിച്ചത്.

പിന്നീട് രോഹിത്തും ഭാര്യയും അമ്മയ്ക്കും സഹോദരിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് സൈബര്‍ ഇടത്തില്‍ വലിയ ചര്‍ച്ചയായതോടെ തങ്ങളുടെ ഭാഗം പറഞ്ഞ് വീട്ടുകാരും രംഗത്തെത്തി. വീടും പരിസരവും മറ്റും വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ഒരു കമ്പനിയും ഇയാള്‍ നടത്തുന്നുണ്ട്. ക്ലീനിങ്ങുമായി ബന്ധപ്പെട്ട വിഡിയോകളാണ് ഇയാള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് സ്റ്റേഷനുകളില്‍ നിര്‍ത്തിയിരുന്നത്  (2 hours ago)

രോഗമുള്ളവര്‍ ഭക്ഷണ ശാലകളില്‍ ജോലിചെയ്യാന്‍ പാടില്ല  (2 hours ago)

മുനിസിപ്പല്‍ ഓഫീസിന് മുന്നിലൂടെ ശക്തന്‍ സ്റ്റാന്റിലേക്ക് പോകുന്ന വഴിയിലാണ് അപകടം  (2 hours ago)

കേരളത്തിലും കൊവിഡ് കേസുകളില്‍ വര്‍ദ്ധന  (3 hours ago)

പാമ്പിനെ പിടികൂടാന്‍ കരിങ്കല്‍ കെട്ട് പൊളിക്കുന്നതിനിടെ വാവാ സുരേഷിന് പരിക്കേറ്റു  (4 hours ago)

മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സ ഏകോപിപ്പിക്കുമെന്ന് മന്ത്രി  (4 hours ago)

അമേരിക്കന്‍ ഡോളറിന്റെ പാക്കേജ് തടയുകയാണ് പ്രധാന ലക്ഷ്യം  (4 hours ago)

RAIN ALERT മഴയും കൊടുങ്കാറ്റും:  (5 hours ago)

Pakistan ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി  (6 hours ago)

PINARAYI VIJAYAN മുഖം മിനുക്കാന്‍ പിണറായി വിജയന്റെ നീക്കം.  (6 hours ago)

IndiGo flight ജീവൻ വെച്ച് കളിച്ച് പാകിസ്ഥാൻ!  (6 hours ago)

എല്ലാ തെണ്ടികൾക്കും ഈ അവസ്ഥ, പച്ചവീട്ടിൽ പ്രശ്നനേഷ് കുടുങ്ങി ജാമ്യമില്ലാ വകുപ്പ്  (7 hours ago)

മുന്നണിയിലെ മൂന്നാമനെ കീറിയൊട്ടിച്ച് പിണറായി .. റോഷിയുടെ ഉത്തരവ് കീറി കൊട്ടയിലിട്ടു ...  (7 hours ago)

. കുളത്തില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കവേ കുളത്തില്‍ ...  (8 hours ago)

ടീമില്‍ ഇടംപിടിച്ച് മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍.  (8 hours ago)

Malayali Vartha Recommends