Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

കേരളത്തെ നടുക്കിയ കൂട്ടക്കൊലകേസ്..പ്രതി അഫാന്റെ സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു..അവസാനമായി കണ്ടപ്പോള്‍ സംസാരിച്ചത് ജാമ്യം എടുക്കുന്നതിനെ കുറിച്ച്..വക്കീലിന്റെ വെളിപ്പെടുത്തൽ..

26 MAY 2025 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....

തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി

കേരളത്തെ നടുക്കിയ കൂട്ടക്കൊലകേസ് പ്രതിയായ അഫാന്റെ ആത്മഹത്യ ശ്രമത്തില്‍ ദുരൂഹതാ സംശയം ശക്തം. ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ തുടരുന്ന അഫാന്റെ അവസ്ഥയെ കുറിച്ച് ഒന്നും തന്നെ പറയാൻ ആയിട്ടില്ലെന്ന് ഡോക്ടർമാർ. ഇതിനിടയിൽ ചില ആരോപണങ്ങൾ ആണ് ഉയരുന്നത് . അഫാനെ അഭിഭാഷകനെ അടക്കം ജയില്‍ അധികൃതര്‍ കാണിക്കുന്നില്ല. അവസാനമായി അഫാനെ കണ്ടപ്പോള്‍ തന്നെ ജാമ്യത്തില്‍ ഇറക്കണമെന്ന അഭ്യര്‍ത്ഥനയാണ് അഭിഭാഷകന് മുന്നില്‍ അഫാന്‍ വച്ചത്. അത്തരമൊരു വ്യക്തി ആത്മഹത്യ ചെയ്യുമോ എന്ന സംശയം അഭിഭാഷകനുണ്ട്.

ഇതിനെപ്പം മറ്റ് ചില സംശയവും അഡ്വക്കേറ്റ് വി സജുവിനുണ്ട്. അഫാനെ കാണാന്‍ മറ്റാരേയും അനുവദിക്കുന്നില്ലെന്ന് അഭിഭാഷകന്‍ സജു ഇപ്പോഴൊരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചിരിക്കുകയാണ് . . 48 മണിക്കൂര്‍ കഴിയാതെ അഫാന്റെ ആരോഗ്യ നിലയെ കുറിച്ച് എന്തെങ്കിലും പറയാനാകില്ലെന്ന്് ഡോക്ടര്‍ തന്നോട് പറഞ്ഞെന്നും സജു വെളിപ്പെടുത്തി. ജയിലിനുള്ളിലെ ജയിലിലായിരുന്നു അഫാനെ താമസിപ്പിച്ചിരുന്നത്. അതീവ സുരക്ഷാ മേഖലയിലെ ആത്മഹത്യാ ശ്രമമാണ് അഡ്വക്കേറ്റിനെ അടക്കം കുടുക്കുന്നത്. അതിനിടെ അഫാന് വിഷാദ രോഗമാണെന്ന് ജയില്‍ ്അധികൃതര്‍ പറയുന്നുണ്ട്.ജയിലിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച അഫാന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

 

വാര്‍ത്തകളില്‍ നിന്നാണ് അഭിഭാഷകന്‍ കാര്യമറിയുന്നത്. ജയിലില്‍ നിന്നും അറിയിപ്പും കിട്ടിയിരുന്നില്ല. ആത്മഹത്യ ശ്രമമുണ്ടായിട്ടും അഭിഭാഷകനെ വിവരമറിയിക്കാന്‍ ജയില്‍ അധികാരികള്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് അഭിഭാഷകന്‍ പറയുന്നത്. കേസില്‍ ചാര്‍ജ് ഷീറ്റ് നല്‍കാനിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അഫാനെ ജയിലില്‍ എത്തി ചോദ്യം ചെയ്ത് കാണും. ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. പോലീസിന് എന്തോ ഒളിപ്പിക്കാനുണ്ടെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു. അഫാനെ ആശുപത്രിയില്‍ വെച്ചും കാണാന്‍ പോലീസ് അനുവദിക്കുന്നില്ല. അതീവ സുരക്ഷകളുള്ള ജയിലില്‍ അഫാന്‍ മുണ്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ബന്ധുക്കള്‍ ആരും തന്നെ അഫാനെ സഹായിക്കാനില്ല.

 

അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ഇത്ര പ്രശ്‌നങ്ങളില്ല. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ പറയുന്നു.ആഴ്ചയില്‍ ഒരു തവണ ഫോണ്‍ വിളിക്കാനുള്ള അവസരം ജയില്‍ പുള്ളികള്‍ക്ക് അനുവദിക്കുന്നുണ്ടെങ്കിലും അഫാന് ഈ സൗകര്യം അനുവദിച്ചിരുന്നില്ല. വക്കീല്‍ അല്ലാതെ ആരും സന്ദര്‍ശിക്കാനും എത്തിയിരുന്നില്ല. ജയിലിലായ ശേഷം രണ്ട് തവണ അഭിഭാഷകന്‍ അഫാനെ സന്ദര്‍ശിച്ചിരുന്നു. ഒരു മാസം മുന്‍പായിരുന്നു അവസാനം കണ്ടത്. അന്ന് വിശദമായി അഫാനുമായി സംസാരിച്ചിരുന്നു. ഈ സമയം ജാമ്യത്തിനായി അപേക്ഷിക്കണമെന്ന ആവശ്യം അഫാന്‍ പറഞ്ഞിരുന്നു.

സമയം കഴിഞ്ഞതായി ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടും അഫാന്‍ ഏറെ നേരം നിര്‍ത്താതെ സംസാരിച്ചു. എന്നാല്‍ കേസില്‍ ജാമ്യം കിട്ടുന്നത് അസാധ്യമായ ഒന്നായിരുന്നതിനാല്‍ അപേക്ഷ നല്‍കിയില്ല. അതായത് വക്കീൽ പറയുന്നത് അനുസരിച്ചു നോക്കുകയാണെങ്കിൽ അഫാൻ ആത്മഹത്യാ ചെയ്യില്ല , അവസാനമായി കണ്ടപ്പോഴും ജയിലിൽ നിന്നും ജാമ്യം ലഭിക്കേണ്ടതിനെ കുറിച്ചാണ് സംസാരിച്ചത് . ഈയൊരു സാഹചര്യത്തിൽ ഇങ്ങനെ ചെയ്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് അഫാന്റെ വക്കീൽ അടക്കം ആരോപിക്കുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് ഏകദേശം 160 കോടി രൂപ മൂല്യമുള്ള 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന നൽകാനൊരുങ്ങി ഭക്തൻ  (12 minutes ago)

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (17 minutes ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (35 minutes ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (42 minutes ago)

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...  (53 minutes ago)

  ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?  (1 hour ago)

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...  (1 hour ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും  (1 hour ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്...  (2 hours ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (2 hours ago)

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....  (2 hours ago)

തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി  (2 hours ago)

Malayali Vartha Recommends