Widgets Magazine
30
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആയിരം കിലോയോളം കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാനായി ഒരു മുറിയുടെ പൊക്കമുള്ള വലിയൊരു അറ; ചുമരിന്റെ മുകളില്‍ തടി പാനലിൽ മറ്റൊരു രഹസ്യ അറ: ചാക്കയിലെ അനീഫ് ഖാൻ ചെറിയപുള്ളിയല്ല...


ശക്തികുളങ്ങരയിൽ അടിഞ്ഞ MSC എൽസ ത്രീ കപ്പലിലെ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടുത്തം...


ലഷ്‌കർ ഇ തൊയ്ബയുടെ കമാൻഡർമാരും പാക് ആർമി ജനറൽമാരും..ആണവ പരീക്ഷണം നടത്തിയ ദിനത്തിന്റെ ആഘോഷം..കറാച്ചിയിലെ ബസ് സ്റ്റോപ്പുകളിലും പൊതുയിടങ്ങളിലും ആഘോത്തിന്റെ ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്..


വേരോടെ പിഴുതെറിയുകയാണ് ജൂതപ്പട..ഹമാസിന്റെ ഗാസയിലെ മേധാവി മുഹമ്മദ് സിൻവാറിനെ, വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..


കരുവന്നൂർ കള്ളപ്പണക്കേസിൽ നേതാക്കൾക്കു പുറമെ സിപിഎമ്മിനെയും, ഇ.ഡി പ്രതിചേർത്തതോടെ നിയമയുദ്ധ സാധ്യത വഴിതുറന്നിരിക്കുകയാണ്..കായംകുളം കൊച്ചുണ്ണിമാർക്ക് വിയ്യൂരിൽ ബർത്ത് ബുക്ക് ചെയ്തിട്ടുണ്ട്..

പുറപ്പെടും മുമ്പ് തന്നെ കപ്പലിന് ചരിവ് അധികൃതർ കണ്ടില്ലെന്ന് നടിച്ചത് കപ്പൽ കടലിൽ തള്ളാൻ.. പിറകിൽ വൻ മാഫിയ സംഘം

28 MAY 2025 06:10 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നിന്ന് പുറപ്പെട്ട കപ്പൽ കടലിൽ മുങ്ങിയതിൽ അടിമുടി ദുരൂഹതകളാണ് ഒളിഞ്ഞ് കിടക്കുന്നത്. കപ്പൽ പുറപ്പെടും മുമ്പ് തന്നെ കപ്പലിന് ചെരിവുകൾ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ചില വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.  അതായത് കപ്പൽ പുറപ്പെടും മുമ്പ് തന്നെ അതിൽ സംഭവിച്ച ചില അപാകതകൾ ശ്രദ്ധയിൽ പെട്ടിരുന്നു എന്ന കാര്യം വ്യക്തം.

അങ്ങനെയെങ്കിൽ എന്ത് കൊണ്ട് കൃത്യമായ നടപടികൾ അധികൃതർ എടുത്തില്ല എന്നുള്ള ചോദ്യമാണ് ഉയരുന്നത്. അതായത് കപ്പൽ മറയാൻ വേണ്ടി തന്നെയുളള തീരുമാനമായിരുന്നോ എന്നുള്ളതാണ്.

 

അത് മാത്രവുമല്ല  ഇന്നല്ലെങ്കിൽ നാളെ കേരളത്തിന്റെയടക്കം മത്സ്യ സമ്പത്തിനെ തന്നെ ഇല്ലാതാക്കാൻ കെൽപ്പുള്ള ഒരു ജനബോംബാണ് ആ കിടക്കുന്നത്. നിലവിൽ കാലപ്പയക്കമുള്ള കപ്പലായതിനാൽ ഇനി ആ കപ്പൽ കടലിൽ നിന്ന് പുറത്തെടുക്കുമോ എന്നത് തന്നെ സംശയമാണ്. കമ്പനി മുതലാളിമാർക്ക് അവരുടെ നഷ്ടവും ഇൻഷുറൻസുമെല്ലാം അതിന്റെ പടിക്ക് തന്നെ കിട്ടിയേക്കാം. 

 

എന്നാൽ കരയിലുള്ള മത്സ്യത്തൊഴിലാളികളാകും അതിന്റെ ഭാക്കി ദുഷ്ഫലങ്ങൾ അനുഭവിക്കേണ്ടി വരിക എന്നുള്ളതാണ് വാസ്തവം. അത് മാത്രവുമല്ല നിലവിൽ കടലിനടിയിലായ കപ്പലിനെ കുറിച്ച് നിരവധി ​ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്ന് കേൾക്കുന്നത്. അതിൽ ഏറ്റവും പ്രധാനം എന്ന് പറയുന്നത് നിയമവിരുദ്ധ പ്രവർത്തികൾ ചെയ്യുന്ന ഒരു മാഫിയ കമ്പനി കപ്പലാണ് മുങ്ങിയിരിക്കുന്നതെന്നുള്ളതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്‌കൂള്‍ ജൂണ്‍ 2 ന് തുറക്കും....  (6 minutes ago)

കാല്‍നട യാത്രക്കാരന്‍ മരിച്ചു...  (32 minutes ago)

ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ്  (44 minutes ago)

ശ്രീറാം വെ ങ്കിട്ടരാമന്‍ ഐ എ എസ് വിദേശ യാത്രക്കായി തന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടിക്കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജൂണ്‍ 3 ന് ഉത്തരവ്  (58 minutes ago)

ലോറിക്ക് മുകളില്‍ വന്‍മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

. ജ്യോതി യാരാജിക്കും അവിനാഷ് സാബ്ലെയ്ക്കും സ്വര്‍ണം  (1 hour ago)

ട്രെയിനുകള്‍ വൈകിയോടുന്നു  (1 hour ago)

വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ശക്തമായ മഴ ഇന്നുകൂടി ...  (1 hour ago)

10 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം  (11 hours ago)

ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (11 hours ago)

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയര്‍ന്നു; ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത്...!അടുത്ത മണിക്കൂറിൽ കൊടും മഴ  (15 hours ago)

അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് 'കുഞ്ഞൂസ് കാര്‍ഡ്'; കുഞ്ഞുങ്ങളുടെ വികാസം തിരിച്ചറിയാനും ഇടപെടലുകള്‍ നടത്താനും  (15 hours ago)

കണ്ടെയ്നർ രണ്ടായി പിളർന്ന് കത്തി..! തീഗോളം കറുത്ത വിഷ പുക..! ഗ്യാസ് കട്ടർ ചതിച്ചു..  (15 hours ago)

അപകടകരമായ സാഹചര്യം ഇപ്പോൾ ഒരിടത്തുമില്ല; ഈ 'മത്സ്യം’ കഴിക്കാം എന്ന പ്രചാരണം തുടങ്ങാൻ തീരുമാനിച്ച് സർക്കാർ; ഡോൾഫിൻ ചത്തുപൊങ്ങിയതിൽ ആശങ്ക...  (15 hours ago)

Malayali Vartha Recommends