സങ്കടക്കാഴ്ചയായി... നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം

കണ്ണീരോടെ.... നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം. പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി കള്ളിത്തൊടി ഭാസ്കരന്റെ മകന് ശ്രീജിത്ത് (37) ആണ് മരിച്ചത്.
നിയന്ത്രണം വിട്ടു റോഡില്‍ വീണ ബൈക്ക് യാത്രികന് ഗുഡ്സ് ഓട്ടോ ഇടിച്ച് മരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി പരപ്പനങ്ങാടിയില്‍നിന്ന് താനൂര്‍ ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം നടന്നത്.
https://www.facebook.com/Malayalivartha