Widgets Magazine
01
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എഴുപത്തി രണ്ടാമത് ലോക സുന്ദരിയായി തായ്ലന്‍ഡില്‍ നിന്നുള്ള ഒപാല്‍ സുചാത ചുങ്ശ്രീ


മഴയുടെ കാഠിന്യം അല്പം കുറഞ്ഞു. ... ഏതാനും ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്


ഇറാനിൽ നിന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ..ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് മേയ് ഒന്നിന് തട്ടിക്കൊണ്ടുപോയത്..ഇന്ത്യ പിന്നാലെ തന്നെ..


വിഷം തുപ്പിയ അഫ്രീദിയെ തലയിലേറ്റി മലയാളികൾ..ദുബായിലെ വീഡിയോക്ക് പിന്നാലെ വിമർശനം.. ഈ നീക്കം മലയാളികളെ അങ്ങേയറ്റം ലജ്ജിപ്പിക്കുന്നതാണ്..


ഒന്നും അവസാനിച്ചിട്ടില്ല..അതിർത്തി കടന്നെത്തുന്ന ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കും..പാക്കിന്റെ നെഞ്ചിൽ തീകോരിയൊഴിച്ച് പ്ര​ധാനമന്ത്രി നരേന്ദ്രമോ​ദി..പാകിസ്ഥാൻ ചിന്തിക്കുന്നതിനപ്പുറം തിരിച്ചടി..

വിമാനം ലാൻഡ് ചെയ്ത് ഉടൻ എഴുന്നേറ്റ് വേഗം പുറത്തിറങ്ങരുത്; ലാൻഡിങ്ങിന് ശേഷം സീറ്റുകളിൽനിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കുന്നവരില്‍നിന്ന് പിഴ ഈടാക്കാൻ തുർക്കി

30 MAY 2025 03:53 PM IST
മലയാളി വാര്‍ത്ത

വിമാനം ലാൻഡ് ചെയ്ത് ഉടൻ എഴുന്നേറ്റ് വേഗം പുറത്തിറങ്ങരുത്. വൻ തുക പിഴ ഈടാക്കേണ്ടി വരും. എല്ലാ രാജ്യങ്ങളിലും അല്ല ഈ രാജ്യത്ത് മാത്രം. തുർക്കിയാണ് പുതിയ തീരുമാനം കൈകൊണ്ടത്   . ലാൻഡിങ്ങിന് ശേഷം സീറ്റുകളിൽനിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കുന്നവരില്‍നിന്ന് പിഴ ഈടാക്കാനാണ് തുർക്കി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്.



പുതിയ നിയമങ്ങൾ അനുസരിച്ച്, വിമാനം പൂർണമായി പാർക്ക് ചെയ്യുന്നത് വരെ യാത്രക്കാർ സീറ്റുകളിൽ ഇരിക്കുക.  സീറ്റ് ബെൽറ്റ് ധരിക്കുക  സീറ്റുകൾ നിവർന്നിരിക്കുക . ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ ഈടാക്കും.

എന്നാൽ  പിഴത്തുക എത്ര എന്നതിൽ വ്യക്തത വന്നിട്ടില്ല . എന്നാൽ തുർക്കിഷ് ചാനലായ ഹാൽക്ക് ടിവി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇത് ഏകദേശം 2,603 തുർക്കിഷ് ലിറ വരെയാകാം എന്നാണ്. ഈ തുക ഏകദേശം 5,687 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്.' തുർക്കി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ കെമാൽ യൂക്‌സെക്ക്  വ്യക്തമാക്കുന്നത് .

'യാത്രക്കാർ സുരക്ഷാ നടപടിക്രമങ്ങൾ ലംഘിക്കുന്നത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നാണ്  പറയുന്നത് . ഇത് യാത്രക്കാരുടെയും ലഗേജുകളുടെയും സുരക്ഷ അപകടത്തിലാക്കുന്നു. എഴുന്നേറ്റ് നിൽക്കുക, സീറ്റ് ബെൽറ്റ് അഴിക്കുക, ഓവർഹെഡ് ബിന്നുകൾ തുറക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒപാല്‍ സുചാത ചുങ്ശ്രീ  (22 minutes ago)

മകളുടെ വിവാഹം കാണാനാകാതെ....  (36 minutes ago)

ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി  (49 minutes ago)

പാലക്കാട്ട് ആഘോഷം തുടങ്ങി  (13 hours ago)

കേരളത്തിൽ 1147 കേസുകൾ; കോവിഡ് ബാധിച്ച് ഈ മാസം രാജ്യത്ത് മരിച്ചത് 22 പേർ: മാസ്ക്ക് ഉപയോഗിക്കണം...  (13 hours ago)

'ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ'; നെയിം സ്ലിപ്പില്‍ ലഹരി വിരുദ്ധ അവബോധവുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്  (13 hours ago)

പുകയിലമുക്ത സംസ്ഥാനമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്  (13 hours ago)

600 ദിവസത്തെ യുദ്ധത്തില്‍ വധിച്ചത് ഹമാസ് മുൻനിര നേതാകകളായ അറുപതുപേരെ: ഭീകരപ്രസ്ഥാനം ഇനി ഉണ്ടാകില്ലെന്ന് ഇസ്രായേലിന്റെ അവകാശവാദം...  (13 hours ago)

സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർ കൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു: ജ്വല്ലറിയിലെ ലിഫ്റ്റ് അമിതവേഗത്തിൽ പാഞ്ഞുണ്ടായ അപകടത്തിന് കാരണമിത്...  (14 hours ago)

INDIA പിന്നിൽ പാക് ചാരസംഘടനയോ?  (15 hours ago)

അകമ്പടിയായി ചെണ്ടമേളം,  (17 hours ago)

INDIAN NAVY നാവികസേനയുടെ ശക്തി അറിയും  (18 hours ago)

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജല നിരപ്പ് കുതിച്ചുയരുന്നു; അതിരൂക്ഷമായ സാഹചര്യം...  (18 hours ago)

Mock drill ഇന്ത്യയുടെ നീക്കമെന്ത്?  (18 hours ago)

നിലമ്പൂരിൽ തോറ്റാൽ 2026 ൽസീറ്റ് കിട്ടാനും ബുദ്ധിമുട്ടും  (18 hours ago)

Malayali Vartha Recommends