Widgets Magazine
06
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം


തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്


ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കുടുംബത്തിന്റെ യാത്ര; ലോറിയിൽ കാർ ഇടിച്ചുകയറി അപകടം: കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലിരുന്ന പിതാവിന് ദാരുണാന്ത്യം; ഇരുകൈകൾക്കും പരിക്കുപറ്റി നടൻ ഷൈൻ ടോം ചാക്കോ: പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും...


ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു... പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും


വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം സംഭവിച്ചത്... പ്രേംകുമാറിനെ ഭയന്ന് രണ്ടാം ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ... പിന്നാലെ ഇരട്ട കൊലപാതകം

ഗുണ്ടുമലയിലെ 8 വയസ്സുകാരിയുടെ ദുരൂഹ മരണം: എങ്ങുമെത്താതെ അന്വേഷണം

03 JUNE 2025 09:30 PM IST
മലയാളി വാര്‍ത്ത

More Stories...

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം

പി.വി. അന്‍വറിന്റെ രാഷ്ട്രീയ ഗതിയെന്താവും ..? നിലമ്പൂരില്‍ എത്ര വോട്ടു പിടിക്കും..? നീക്കം നിര്‍ണായകം

തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷ്ടിച്ച പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്; ആറ് ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും

ഫാമുടമയും യുവ കര്‍ഷകനുമായ മത്തായിയുടെ കിണറ്റില്‍ വീണുള്ള മരണം.. തുടരന്വേഷണം നടത്താന്‍ സിബിഐ കോടതി ഉത്തരവ്

ഗുണ്ടുമലയില്‍ എട്ടു വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണം വഴിമുട്ടി. അന്വേഷണമേറ്റെടുത്ത ശേഷം എസ്പിമാരടക്കമുള്ള ഉദ്യോഗസ്ഥര്‍ അടിക്കടി മാറുന്നതാണ് കാരണമെന്നാണ് ആരോപണം. 2019 സെപ്റ്റംബര്‍ 9നാണ് ഗുണ്ടുമല അപ്പര്‍ ഡിവിഷനിലെ വീടിനുള്ളില്‍ എട്ടു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് വള്ളി കഴുത്തില്‍ ചുറ്റി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യ എന്നായിരുന്നു ആദ്യ നിഗമനം.

എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ മൃതദേഹ പരിശോധനയില്‍ കുട്ടി ക്രൂരമായ പീഡനത്തിനിരയായതായി കണ്ടെത്തി. ഇതോടെയാണ് മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് നീങ്ങിയത്. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതിയില്ലാതെ വന്നതോടെ നര്‍കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കേസ് കൈമാറിയിരുന്നു.

ഫൊറന്‍സിക് വിദഗ്ധരടങ്ങുന്ന സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലും ഡമ്മി പരീക്ഷണത്തിലും കൊലപാതകമാണെന്നായിരുന്നു നിഗമനം. പെണ്‍കുട്ടിയെ കെട്ടിത്തൂക്കിയോ, പ്ലാസ്റ്റിക് വള്ളി കഴുത്തില്‍ വലിച്ചു മുറുക്കിയോ ആണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നായിരുന്നു സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ നര്‍കോട്ടിക് സംഘത്തിന് കഴിഞ്ഞില്ല.കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കേസ് പിന്നീട് െ്രെകംബ്രാഞ്ചിന് കൈമാറിയിരുന്നു.

രണ്ടു വര്‍ഷത്തിനിടയില്‍ െ്രെകം ബ്രാഞ്ചിലെ രണ്ട് എസ്പിമാരും ഒരു ഡിവൈഎസ്പിയും കേസ് അന്വേഷിച്ചെങ്കിലും മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്നു പോലും കണ്ടെത്താനായില്ല. നിലവില്‍ കേസ് അന്വേഷിച്ചിരുന്ന എസ്പി സ്ഥലമാറിപ്പോകുകയും ഡിവൈഎസ്പി വിരമിക്കുകയും ചെയ്തതോടെ അന്വേഷണം നിലച്ച നിലയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം  (18 minutes ago)

പി.വി. അന്‍വറിന്റെ രാഷ്ട്രീയ ഗതിയെന്താവും ..? നിലമ്പൂരില്‍ എത്ര വോട്ടു പിടിക്കും..? നീക്കം നിര്‍ണായകം  (23 minutes ago)

തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്  (55 minutes ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷ്ടിച്ച പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്; ആറ് ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും  (1 hour ago)

സ്വര്‍ണവിലയില്‍  (2 hours ago)

3 മാസത്തിനകം തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണം  (2 hours ago)

ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ അപകടം; റോഡിലെ ഓവുചാലിൽ വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞത് ഒന്നരവയസ്സുകാരിയുടെ ദേഹത്തേക്ക്; മാതാപിതാക്കൾക്ക് മുന്നിൽ ദാരുണാന്ത്യം  (3 hours ago)

ടേക്ക് ഓഫിന് പിന്നാലെ കൊള്ളിയാൻ വീശി വിമാനത്തിൽ വൻ അപകടം; ആകാശച്ചുഴിയിൽ വീണ് ആടിയുലഞ്ഞതോടെ നിലവിളിച്ച് യാത്രക്കാർ; പിന്നാലെ അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

അര്‍ജന്റീനക്ക് ജയം...  (3 hours ago)

തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു... രണ്ട് തവണ അടൂരില്‍ നിന്നും നിയമസഭാ അംഗമായിട്ടുണ്ട്.  (3 hours ago)

ഇറാന്റെ തുരങ്ക ഫാക്ടറിൽ ഇസ്രായേലിൻറെ വെടിക്കെട്ട്..! ബെയ്റൂട്ടിൽ താണ്ഡവം..! കത്തിയെരിഞ്ഞു...!  (3 hours ago)

5.5 ശതമാനത്തില്‍ റിപോ നിരക്ക് എത്തി  (4 hours ago)

ഷൈനിന്റെ ചികിത്സക്കായി അവിടേക്ക് കുടുംബം !ഡാഡി പോയതറിഞ്ഞ് നിലവിളി ഡ്രൈവിംഗ് സീറ്റിൽ അയാൾ..!  (4 hours ago)

കപ്പല്‍ മുങ്ങിയ സ്ഥലത്തെ അടിത്തട്ടില്‍ പരിശോധന നടത്തി  (4 hours ago)

ഗാസയെ പൂര്‍ണമായി ചാമ്പലാക്കാന്‍ അതിമാരകമായ ആക്രണത്തിന് അമേരിക്ക ഇറങ്ങി; ഗാസയിലെ മുഴുവന്‍ പലസ്തീനികളെയും കൊന്നൊടുക്കാന്‍ ഇസ്രായേലിനൊപ്പം അമേരിക്കയും  (4 hours ago)

Malayali Vartha Recommends