Widgets Magazine
06
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു... പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും


വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം സംഭവിച്ചത്... പ്രേംകുമാറിനെ ഭയന്ന് രണ്ടാം ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ... പിന്നാലെ ഇരട്ട കൊലപാതകം


പ്ലാസ്റ്റിക് നിരോധനം സർക്കാർ അട്ടിമറിച്ചു: ചെറിയാൻ ഫിലിപ്പ്...


ആദ്യ ഭാര്യയുടെ ഗതിതന്നെ രേഖയ്ക്കും: അമ്മയ്‌ക്കൊപ്പം കഴുത്ത് ഞെരിച്ച് പരലോകത്തേയ്ക്ക് അയച്ച ഭാര്യയുടെ മൃതദേഹത്തിനടുത്ത് അശ്‌ളീല പരാമർശമടങ്ങിയ കത്ത്... മൃതദേഹങ്ങൾ അഴുകിയ നിലയിൽ... പൂർവവിദ്യാർഥി സംഗമവും പ്രണയവും....


രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്ത.. രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്ത..വിഷയത്തില്‍ ഇടപെട്ട് ബിസിസിഐ രംഗത്തെത്തി...

കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

04 JUNE 2025 01:01 PM IST
മലയാളി വാര്‍ത്ത

കോട്ടയം മണർകാട്  ബാറിന്റെ പാർക്കിംങ് ഗ്രൗണ്ടിനുള്ളിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇൻഡസ് മോട്ടോഴ്‌സിലെ സൂപ്പർ വൈസറാണ് മണർകാട് ശങ്കരശേരിൽ മാന്തറപ്പറമ്പിൽ വേലായുധന്റെ മകൻ എം.വി മഹേഷിനെ(42)യാണ് മണർകാട്ടെ ബാറിന്റെ പാർക്കിംങ് ഏരിയയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ബാറിനുള്ളിൽ മദ്യപിച്ച ശേഷം കാറിൽ വിശ്രമിക്കുകയായിരുന്ന ഇദ്ദേഹം അൽപ നേരം കഴിഞ്ഞിട്ടും പുറത്ത് വരാതിരുന്നതിനെ തുടർന്ന് ബാർ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് മണർകാട് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം മണർകാട്ട് സെന്റ് മേരീസ് ആശുപത്രിയിലേയ്ക്കു മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അവിവാഹിതനാണ് മഹേഷ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക്...  (11 minutes ago)

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത്  (18 minutes ago)

നല്ല വ്യക്തികള്‍ നമുക്കിടയിലുണ്ടെന്നും അവരെ കണ്ടെത്തണമെന്നും സുരേഷ് ഗോപി  (42 minutes ago)

കബീര്‍ റാവുത്തര്‍ അന്തരിച്ചു...  (55 minutes ago)

ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു  (1 hour ago)

ഡെന്മാര്‍ക്കിന്റെ റാസ്മസ് ക്യാര്‍-ഫ്രെഡറിക് സഖ്യത്തെ  (1 hour ago)

കാറുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് ഇടയില്‍ പെട്ട് ബൈക്ക് യാത്രികന്‍...  (1 hour ago)

ഓടയ്ക്കായി കുഴിച്ച കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം.  (2 hours ago)

ജസ്റ്റിന്‍ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം  (2 hours ago)

സുകാന്തിന്റെ റിമാന്റ് 10 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു  (2 hours ago)

സാക്ഷികള്‍ പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞു... 118 രേഖകള്‍ തെളിവില്‍ സ്വീകരിച്ചു, തൊണ്ടിമുതലുകള്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞു  (2 hours ago)

സുകാന്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭ്യമായി  (2 hours ago)

നിലവിളിച്ച് വീട്ടുകാര്‍ ... കണ്‍മുന്നില്‍ മകളുടെ ദേഹത്തേക്ക് കാര്‍ പതിക്കുന്നത്....  (3 hours ago)

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധിയായിരിക്കും.  (3 hours ago)

ജൂലായ് 31 അര്‍ദ്ധരാത്രി വരെ തുടരും  (4 hours ago)

Malayali Vartha Recommends