Widgets Magazine
06
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു... പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും


വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം സംഭവിച്ചത്... പ്രേംകുമാറിനെ ഭയന്ന് രണ്ടാം ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ... പിന്നാലെ ഇരട്ട കൊലപാതകം


പ്ലാസ്റ്റിക് നിരോധനം സർക്കാർ അട്ടിമറിച്ചു: ചെറിയാൻ ഫിലിപ്പ്...


ആദ്യ ഭാര്യയുടെ ഗതിതന്നെ രേഖയ്ക്കും: അമ്മയ്‌ക്കൊപ്പം കഴുത്ത് ഞെരിച്ച് പരലോകത്തേയ്ക്ക് അയച്ച ഭാര്യയുടെ മൃതദേഹത്തിനടുത്ത് അശ്‌ളീല പരാമർശമടങ്ങിയ കത്ത്... മൃതദേഹങ്ങൾ അഴുകിയ നിലയിൽ... പൂർവവിദ്യാർഥി സംഗമവും പ്രണയവും....


രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്ത.. രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്ത..വിഷയത്തില്‍ ഇടപെട്ട് ബിസിസിഐ രംഗത്തെത്തി...

സമയ ബന്ധിതമായി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി സർക്കാർ; സർക്കാർ സഹായങ്ങൾ ഏറ്റവും അനുയോജ്യരും അർഹരുമായവർക്ക് ലഭിക്കും എന്നതാണ് പിണറായി സർക്കാരിന്റെ മുഖമുദ്രയെന്ന് മന്ത്രി എം ബി രാജേഷ്

04 JUNE 2025 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീര്‍ക്കാഴ്ചയായി... ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

വയനാട് ബീനാച്ചിയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്

ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി സര്‍വീസ് റോഡില്‍ ഓടയ്ക്കായി കുഴിച്ച കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം...

ഗര്‍ഭഛിദ്രത്തിനായി യുവതിയെ ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയ്യാറാക്കി; വ്യാജ വിവാഹക്കത്ത് കണ്ടെത്തി പൊലീസ്

ആഫ്രിക്കയില്‍ നിന്ന് കടത്തിയ 158 കോടിയുടെ 22 കിലോ ഹെറോയിന്‍ മയക്കുമരുന്ന്... തിരുവനന്തപുരത്ത് ബാലരാമപുരം വാടകവീട്ടില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയ കേസ് വിചാരണ പൂര്‍ത്തിയായി

 സർക്കാർ സഹായങ്ങൾ ഏറ്റവും അനുയോജ്യരും അർഹരുമായവർക്ക് ലഭിക്കും എന്നതാണ് പിണറായി സർക്കാരിന്റെ മുഖമുദ്രയെന്ന്  മന്ത്രി എം ബി രാജേഷ്  . പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ  ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.. ഈ കാര്യത്തിൽ സർക്കാരിനോടുള്ള വിശ്വാസത്തിൻ്റെ തെളിവാണ് ഭൂമിയും പണവും സംഭാവനകളായി സർക്കാരിലേക്ക് ലഭിക്കുന്നതും ആ തുക കൃത്യമായി വിനിയോഗിച്ചു എന്ന് മനസ്സിലാക്കുമ്പോൾ  സംഭാവന ചെയ്തവർ തന്നെ വീണ്ടും കൂടുതൽ  സംഭാവനകൾ നൽകുന്നതും. അതി ധനികരായവർ മാത്രമല്ല സാധാരണ ജനങ്ങളും സർക്കാരിലേക്ക് അവരാൽ കഴിയുന്ന സഹായം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 പൊതുജന പങ്കാളിത്തത്തോടെ ഭൂരഹിതർക്ക് കിടപ്പാടമൊരുക്കുന്നതിനുള്ള സർക്കാർ പദ്ധതിയാണ്  "മനസ്സോടിത്തിരി മണ്ണ്" . ഈ ക്യാമ്പയിൻ്റെ ഭാഗമായി  പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭവന രഹിതർക്കായി സുകുമാരൻ വൈദ്യർ സ്വന്തം പ്രയത്നത്താൽ  നേടിയ രണ്ടേമുക്കാൽ ഏക്കർ സ്ഥലം നൽകുകയുണ്ടായി.

ഗുണഭോക്താക്കളെ പുനരധിവസിപ്പിക്കാൻ അനുയോജ്യമായ വിധത്തിൽ പ്ലോട്ടിലേക്കുള്ള വഴിയുടെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിന് വേണ്ടി 4.07 സെൻ്റ് ഭൂമി പൂവച്ചൽ ഗ്രാമ പഞ്ചായത്ത് വിലക്ക് വാങ്ങി.  സ്ഥലത്ത് ഭൂരഹിത , ഭവനരഹിതരായ 112 കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ലൈഫ് ഭവനങ്ങളും, അങ്കണവാടിയും, കളിക്കളവും ഉൾപ്പെടുന്ന ഭവന സമുച്ചയം നിർമ്മിക്കുന്നതിന് 24.99 കോടിയുടെ ഭരണാനുമതി ലഭിച്ചു.

മൂന്ന് ബ്ലോക്കുകളിലായി 112 യൂണിറ്റുകളും അങ്കണവാടിയും ഉൾപ്പെടുന്ന ഭവനസമുച്ചയമാണ് നിർമ്മിക്കുന്നത്. ഓരോ ബ്ലോക്കിലും മൂന്ന് നിലകൾ വീതമുണ്ട്. ഒന്നാമത്തെ ബ്ലോക്കിൽ 42 ഭവന യൂണിറ്റുകളും രണ്ടാമത്തെ ബ്ലോക്കിൽ 34 ഭവന യൂണിറ്റുകളും അങ്കണവാടിയും മൂന്നാമത്തെ ബ്ലോക്കിൽ 36 യൂണിറ്റുകളും ഉൾപ്പെടുന്നു. ഇതിനു പുറമെ മഴവെള്ള സംഭരണി, സോളിഡ് വേസ്റ്റ് മാനേജ്‌മെൻ്റ് സിസ്റ്റം, ഓവർഹെഡ് ടാങ്ക്, ഫയർ ടാങ്ക്, എസ്.ടി.പി, ജനറേറ്റർ ഷെഡ്, കോമ്പൗണ്ട് വാൾ, റീട്ടെയിനിംഗ് വാൾ, ലാൻ്റ് ഡെവലപ്‌മെൻ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 15 മാസംകൊണ്ട് ഭവനസമുച്ചയ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 2026-ലെ സർക്കാറിൻ്റെ ഓണസമ്മാനമായി ഈ സമുച്ചയം ഇവിടെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കബീര്‍ റാവുത്തര്‍ അന്തരിച്ചു...  (11 minutes ago)

ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു  (29 minutes ago)

ഡെന്മാര്‍ക്കിന്റെ റാസ്മസ് ക്യാര്‍-ഫ്രെഡറിക് സഖ്യത്തെ  (50 minutes ago)

കാറുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് ഇടയില്‍ പെട്ട് ബൈക്ക് യാത്രികന്‍...  (1 hour ago)

ഓടയ്ക്കായി കുഴിച്ച കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം.  (1 hour ago)

ജസ്റ്റിന്‍ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം  (1 hour ago)

സുകാന്തിന്റെ റിമാന്റ് 10 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു  (1 hour ago)

സാക്ഷികള്‍ പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞു... 118 രേഖകള്‍ തെളിവില്‍ സ്വീകരിച്ചു, തൊണ്ടിമുതലുകള്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞു  (1 hour ago)

സുകാന്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭ്യമായി  (2 hours ago)

നിലവിളിച്ച് വീട്ടുകാര്‍ ... കണ്‍മുന്നില്‍ മകളുടെ ദേഹത്തേക്ക് കാര്‍ പതിക്കുന്നത്....  (2 hours ago)

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധിയായിരിക്കും.  (3 hours ago)

ജൂലായ് 31 അര്‍ദ്ധരാത്രി വരെ തുടരും  (3 hours ago)

ഭാരതമാതാവിനെ കൈവിടുന്ന പ്രശ്‌നമില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് ആര്‍ലേക്കര്‍ ...  (3 hours ago)

ഒന്ന് മുതല്‍ 12 വരെയുള്ള സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന്  (4 hours ago)

കോഴിക്കോട് രണ്ടുപേര്‍ക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു  (8 hours ago)

Malayali Vartha Recommends