Widgets Magazine
06
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം


തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്


ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കുടുംബത്തിന്റെ യാത്ര; ലോറിയിൽ കാർ ഇടിച്ചുകയറി അപകടം: കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലിരുന്ന പിതാവിന് ദാരുണാന്ത്യം; ഇരുകൈകൾക്കും പരിക്കുപറ്റി നടൻ ഷൈൻ ടോം ചാക്കോ: പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും...


ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു... പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും


വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം സംഭവിച്ചത്... പ്രേംകുമാറിനെ ഭയന്ന് രണ്ടാം ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ... പിന്നാലെ ഇരട്ട കൊലപാതകം

അവസാന യാത്രയിലും മരണം കവര്‍ന്നെടുത്തത് ഒരുമിച്ച്....

05 JUNE 2025 06:21 AM IST
മലയാളി വാര്‍ത്ത

More Stories...

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം

പി.വി. അന്‍വറിന്റെ രാഷ്ട്രീയ ഗതിയെന്താവും ..? നിലമ്പൂരില്‍ എത്ര വോട്ടു പിടിക്കും..? നീക്കം നിര്‍ണായകം

തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷ്ടിച്ച പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്; ആറ് ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും

ഫാമുടമയും യുവ കര്‍ഷകനുമായ മത്തായിയുടെ കിണറ്റില്‍ വീണുള്ള മരണം.. തുടരന്വേഷണം നടത്താന്‍ സിബിഐ കോടതി ഉത്തരവ്

ആ യാത്ര അവസാനയാത്രയായി.... ഉറ്റ സുഹൃത്തുക്കളായ സഹപാഠികളുടെ മരണം നാടിനെ തീരാവേദനയായി. അവസാന യാത്രയിലും മരണം കവര്‍ന്നെടുത്തത് ഒരുമിച്ച്. അഴീക്കോട് മീന്‍കുന്ന് കള്ളക്കടപ്പുറത്ത് തിങ്കളാഴ്ച ഒഴുക്കില്‍പെട്ട് കാണാതായ രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി.

വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ വി. പ്രിനീഷിന്റെ (27) മൃതദേഹമാണ് ബുധനാഴ്ച രാവിലെ പയ്യാമ്പലം അറേബ്യന്‍ റിസോര്‍ട്ടിന് സമീപം കടലില്‍ കണ്ടെത്തിയത്. പ്രിനീഷിനൊപ്പം കാണാതായ പട്ടാന്നൂര്‍ കൊടോളിപ്രത്തെ ആനന്ദന്റെ മകനും ഹൈദരാബാദില്‍ അധ്യാപകനുമായ പി കെ ഗണേശന്‍ നമ്പ്യാരുടെ (28) മൃതദേഹം ഇന്നലെ കണ്ണൂര്‍നീര്‍ക്കടവില്‍ കണ്ടെത്തിയിരുന്നു. കൂട്ടുകാരായ ഇരുവരും തിങ്കളാഴ്ച വസ്ത്രങ്ങള്‍ ബീച്ചില്‍ അഴിച്ച് വെച്ച് കടലില്‍ കുളിക്കാനായി ഇറങ്ങിയതായിരുന്നു.

അമേരിക്കയിലുള്ള സഹോദരി എത്തിയ ശേഷം ഗണേശന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കുടുംബ ശ്മശാനത്തില്‍ നടക്കും. ഒന്നിച്ചുള്ള വിനോദയാത്ര അന്ത്യ യാത്രയായി മാറിയത് കണ്ണൂരിനെ നടുക്കിയിരിക്കുകയാണ്. ചെണ്ടയാട് നവോദയ സ്‌കൂളില്‍ ഏഴ് വര്‍ഷം ഒന്നിച്ചു പഠിച്ചവരായിരുന്നു ഇരുവരും. തിങ്കളാഴ്ച്ച രാവിലെയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഹൈദരബാദില്‍ ജോലിയുള്ള ഗണേശന്‍ നാട്ടിലെത്തിയാല്‍ പ്രനീഷിന്റെ കൂടെയുള്ള യാത്ര പതിവാണ്.

അഴീക്കോട് കടപ്പുറത്ത് പാറക്കെട്ടില്‍ കയറി ഫോട്ടോയെടുത്തതിനു ശേഷം കടലില്‍ കുളിക്കാനായി ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്. രണ്ടാഴ്ച മുമ്പാണ് ഗണേശന്‍ നാട്ടിലെത്തിയത്. അടുത്ത് വിവാഹം കഴിഞ്ഞ സഹോദരി അനില ഭര്‍ത്താവിനൊപ്പം യുഎസിലേക്ക് പോകുമ്പോള്‍ യാത്രയയ്ക്കാനാണ് ഗണേശന്‍ ഇത്തവണ നാട്ടിലേക്ക് വന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം  (2 hours ago)

പി.വി. അന്‍വറിന്റെ രാഷ്ട്രീയ ഗതിയെന്താവും ..? നിലമ്പൂരില്‍ എത്ര വോട്ടു പിടിക്കും..? നീക്കം നിര്‍ണായകം  (2 hours ago)

തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്  (3 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷ്ടിച്ച പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്; ആറ് ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും  (3 hours ago)

സ്വര്‍ണവിലയില്‍  (4 hours ago)

3 മാസത്തിനകം തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണം  (5 hours ago)

ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ അപകടം; റോഡിലെ ഓവുചാലിൽ വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞത് ഒന്നരവയസ്സുകാരിയുടെ ദേഹത്തേക്ക്; മാതാപിതാക്കൾക്ക് മുന്നിൽ ദാരുണാന്ത്യം  (5 hours ago)

ടേക്ക് ഓഫിന് പിന്നാലെ കൊള്ളിയാൻ വീശി വിമാനത്തിൽ വൻ അപകടം; ആകാശച്ചുഴിയിൽ വീണ് ആടിയുലഞ്ഞതോടെ നിലവിളിച്ച് യാത്രക്കാർ; പിന്നാലെ അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

അര്‍ജന്റീനക്ക് ജയം...  (5 hours ago)

തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു... രണ്ട് തവണ അടൂരില്‍ നിന്നും നിയമസഭാ അംഗമായിട്ടുണ്ട്.  (5 hours ago)

ഇറാന്റെ തുരങ്ക ഫാക്ടറിൽ ഇസ്രായേലിൻറെ വെടിക്കെട്ട്..! ബെയ്റൂട്ടിൽ താണ്ഡവം..! കത്തിയെരിഞ്ഞു...!  (6 hours ago)

5.5 ശതമാനത്തില്‍ റിപോ നിരക്ക് എത്തി  (6 hours ago)

ഷൈനിന്റെ ചികിത്സക്കായി അവിടേക്ക് കുടുംബം !ഡാഡി പോയതറിഞ്ഞ് നിലവിളി ഡ്രൈവിംഗ് സീറ്റിൽ അയാൾ..!  (6 hours ago)

കപ്പല്‍ മുങ്ങിയ സ്ഥലത്തെ അടിത്തട്ടില്‍ പരിശോധന നടത്തി  (6 hours ago)

ഗാസയെ പൂര്‍ണമായി ചാമ്പലാക്കാന്‍ അതിമാരകമായ ആക്രണത്തിന് അമേരിക്ക ഇറങ്ങി; ഗാസയിലെ മുഴുവന്‍ പലസ്തീനികളെയും കൊന്നൊടുക്കാന്‍ ഇസ്രായേലിനൊപ്പം അമേരിക്കയും  (6 hours ago)

Malayali Vartha Recommends