കണ്ണീര്‍ക്കാഴ്ചയായി... ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

മയ്യഴി പുഴയിലെ കടവത്തൂര്‍ കല്ലാച്ചേരിക്കടവിന് സമീപം യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. തെക്കയില്‍ മുഹമ്മദ് ( 21) ആണ് മരിച്ചത്. വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. തെക്കയില്‍ സലീം- ഹഫ്സ ദമ്പതിമാരുടെ മകനാണ്.
"
https://www.facebook.com/Malayalivartha

























