Widgets Magazine
08
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ച് മറ്റൊരു വിവാഹത്തിന് ആര്യനാടെത്തി: വിവിധ ജില്ലകളിലായി പത്തോളം വിവാഹം കഴിച്ച യുവതി അറസ്റ്റിൽ...


69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ; പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞ് വരുത്തി തട്ടിക്കൊണ്ട് പോയെന്ന് ജീവനക്കാരുടെ പരാതി: കേസെടുത്ത് പോലീസ്...


അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് കുറിച്ചി സ്വദേശിയിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്തു; മണിമല സ്വദേശിയായ 'ബിഷപ്പ്' ചിങ്ങവനം പൊലീസിന്റെ പിടിയിലായി


പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍... ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു

അധ്യാപിക അഴിമതിക്കാരിയാണെന്ന് ആരോപിച്ച് പരാതി; പിന്നാലെ സർക്കാർ സ്കൂ‌ളിലെ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

08 JUNE 2025 07:23 AM IST
മലയാളി വാര്‍ത്ത

More Stories...

9 വയസുകാരിയെ കെട്ടി തൂക്കി..?!നേമത്ത് നടന്നത് കൊലപാതകം..?ഇളയ കുട്ടിയുടെ മുന്നിൽ തൂങ്ങി നിന്നു..!

ഞാൻ അടിച്ചു സാറെ.. സമനിലതെറ്റി അമ്മ 9 വയസുകാരി തൂങ്ങിമരിച്ച സമയം വീട്ടിൽ ആ ഒരാൾ

അയാളെ ഞാൻ അടുത്തമാസം കെട്ടും സാറേ...കസ്റ്റഡിയിൽ നിലവിളിച്ച് രേഷ്‌മ..! വാരികുഴിവെട്ടി പ്രതിശ്രുത വരന്‍

കിടപ്പുരോഗികൾക്ക് സാന്ത്വനചികിത്സ ഉറപ്പാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകൾ ലോകശ്രദ്ധയാകർഷിച്ചതാണ്; സാന്ത്വന പരിചരണ രംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ് നാമെന്ന് മുഖ്യമന്ത്രി

ദിയയുടെ സ്ഥാപനത്തിൽ നിന്ന് ഈ മൂന്ന് പേർ പണം തട്ടിയെടുത്തു; ഇതിൻ്റെ പേരിൽ കേസ് നൽകിയതിന് പിന്നാലെ അവർ നൽകിയ വ്യാജ കൗണ്ടർ കേസാണിത്; തുറന്നടിച്ച് ജി കൃഷ്ണകുമാർ

സർക്കാർ സ്കൂ‌ളിലെ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നിയിലാണ് സംഭവം . പത്തനംതിട്ട കൂടൽ വൊക്കേഷണൽ ഹയർസെക്കൻഡറി ജീവനക്കാരനായ മുതുപേഴുങ്കൽ സ്വദേശി ബെജിയേയാണ് മരിച്ചനിലയിൽ കണ്ടത്. കോന്നി ഊട്ടുപാറയിലെ  പറമ്പിൽ നിന്നുമാണ്   മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.



ബെജി നേരത്തെ ജോലി ചെയ്തിരുന്നത് കോന്നി എലിമുള്ളംപ്ലാക്കലിലെ സർക്കാർ സ്കൂളിലാണ്  . അധ്യാപിക അഴിമതിക്കാരിയാണെന്ന് ആരോപിച്ച് ബെജി വിദ്യാഭ്യാസ വകുപ്പിലേക്ക് കത്തുകൾ അയച്ചിരുന്നു. അത് മാനഹാനിയുണ്ടാക്കിയെന്നും അപകീർത്തികരമായ പ്രചരണം നടത്തിയെന്നാരോപിച്ച് പ്രധാനാധ്യാപിക ബെജിക്കെതിരേ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ   ഇദ്ദേഹത്തിനെതിരെ കേസെടുത്തു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

9 വയസുകാരിയെ കെട്ടി തൂക്കി..?!നേമത്ത് നടന്നത് കൊലപാതകം..?ഇളയ കുട്ടിയുടെ മുന്നിൽ തൂങ്ങി നിന്നു..!  (14 minutes ago)

ഞാൻ അടിച്ചു സാറെ.. സമനിലതെറ്റി അമ്മ 9 വയസുകാരി തൂങ്ങിമരിച്ച സമയം വീട്ടിൽ ആ ഒരാൾ  (49 minutes ago)

അയാളെ ഞാൻ അടുത്തമാസം കെട്ടും സാറേ...കസ്റ്റഡിയിൽ നിലവിളിച്ച് രേഷ്‌മ..! വാരികുഴിവെട്ടി പ്രതിശ്രുത വരന്‍  (2 hours ago)

കലിതുള്ളി ട്രംപ്... ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളെ മസ്‌ക് പന്തുണച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും; മുന്നറിയിപ്പുമായി ട്രംപ്; പോസ്റ്റ് നീക്കം ചെയ്ത് മസ്‌ക്; ചര്‍ച്ചയായി 'എപ്സ്റ്റീന്‍ ഫയല  (2 hours ago)

കിടപ്പുരോഗികൾക്ക് സാന്ത്വനചികിത്സ ഉറപ്പാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകൾ ലോകശ്രദ്ധയാകർഷിച്ചതാണ്; സാന്ത്വന പരിചരണ രംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ് നാമെന്ന് മുഖ്യമന്ത്രി  (4 hours ago)

അധ്യാപിക അഴിമതിക്കാരിയാണെന്ന് ആരോപിച്ച് പരാതി; പിന്നാലെ സർക്കാർ സ്കൂ‌ളിലെ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

കാര്യം എന്തെന്ന് പോലും അറിയാതെ ഈ കുടുംബത്തെ ചെളി വാരി പൂശാൻ കുറെയധികം ആളുകൾ കച്ച കെട്ടി ഇറങ്ങിയിട്ടുണ്ട്; രാഷ്ട്രീയം വച്ച് ഉള്ള അപഹാസ്യങ്ങൾ ഉണ്ട്; മക്കളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള സ്റ്റഡി ക്‌ളാസ്സ  (4 hours ago)

രാഷ്ട്ര സ്നേഹം ഡിഎൻഎയിൽ ഇല്ലാത്തതാണ് ഇടത് പക്ഷതിന് ഭാരത മാതാവ് എന്ന് കേൾക്കുമ്പോൾ ഓക്കാനം വരാൻ കാരണം; രാജ്യത്തെ അവഹേളിക്കുന്ന പരിപാടി കൃഷി മന്ത്രി അവസാനിപ്പിക്കണമെന്ന് സന്ദീപ് വാചസ്പതി  (4 hours ago)

ദിയയുടെ സ്ഥാപനത്തിൽ നിന്ന് ഈ മൂന്ന് പേർ പണം തട്ടിയെടുത്തു; ഇതിൻ്റെ പേരിൽ കേസ് നൽകിയതിന് പിന്നാലെ അവർ നൽകിയ വ്യാജ കൗണ്ടർ കേസാണിത്; തുറന്നടിച്ച് ജി കൃഷ്ണകുമാർ  (4 hours ago)

ഉണ്ണി മുകന്ദനും മാനേജറുമായുള്ള പൊലീസ് കേസില്‍ ഇടപെടില്ലെന്ന് ഫെഫ്ക  (11 hours ago)

പെണ്‍കുട്ടിയുടെ ബന്ധുക്കളുള്‍പ്പടെ ഏഴുപേര്‍ അറസ്റ്റില്‍  (12 hours ago)

ഹെലികോപ്റ്ററിന്റെ അടിയന്തിര ലാന്റിങ് നടുറോഡില്‍  (15 hours ago)

ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ശങ്കർ - ഇഹ്സാൻ - ലോയ് ടീം ആദ്യമായി മലയാളത്തിൽ!  (15 hours ago)

ഇരട്ടക്കുട്ടികൾ ജനിച്ചതോടെ യൂട്രസ് നീക്കം ചെയ്യണമെന്ന് ഡോക്‌ടർ ...! പിന്നാലെ യുവതിയുടെ മരണ വാർത്ത; സിസേറിയന് ശേഷം സംഭവിച്ചത്? ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം  (19 hours ago)

വീടിന്റെ ചുവരിൽ അഹല്യ വരച്ച 'ആ ചിത്രം'.! കരി കൊണ്ടെഴുതിയ ആ വാക്ക്.! കുട്ടിയുടെ കഴുത്തിൽ എപ്പോഴും 'ആ വസ്തു'.! മരണത്തിന് മുന്നിൽ മുറിയിൽ സംഭവിച്ചത് ...?  (19 hours ago)

Malayali Vartha Recommends