Widgets Magazine
09
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരിച്ചുവരാനാകാതെ കോണ്‍ഗ്രസ്... രാഷ്ട്രീയ നേട്ടങ്ങളുമായി മൂന്നാം മോദി സര്‍ക്കാര്‍ വാര്‍ഷികാഘോഷം ഇന്ന്


ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്യും.... എംഎസ്‌സി ഐറീനയുടെ കപ്പിത്താന്‍ തൃശൂര്‍ സ്വദേശി


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത...


സ്ഥിരമായി ബസിൽ ജോലിയ്ക്ക് പോകുന്ന ഭാര്യയ്ക്ക് മറ്റൊരു ബന്ധമെന്ന് സംശയിച്ച് പിന്നാലെ പിന്തുടർന്നു; കണ്ടത് ബസിൽ നിന്നിറങ്ങി മറ്റൊരു യുവാവിനൊപ്പം ബൈക്കിൽ പോകുന്ന ഭാര്യയെ: നെഞ്ചുവേദനമൂലം ഭാര്യ മരിച്ചെന്ന് ഭർത്താവ്; പിന്നാലെ തെളിഞ്ഞത് കൊലപാതകം...


ദിവസങ്ങളായി നിർത്തിയിരുന്ന കാറിനുള്ളിൽ അഴുകിയ നിലയിൽ ഡോക്ടറുടെ മൃതദേഹം; ഐവി ഫ്ളൂയിഡ് ശരീരത്തിൽ കുത്തിവച്ച് മരണം...

ചൂരല്‍മലയോട് ചേര്‍ന്നുള്ള മലയില്‍ മണ്ണിടിച്ചില്‍...

09 JUNE 2025 10:58 AM IST
മലയാളി വാര്‍ത്ത

ചൂരല്‍മലയോട് ചേര്‍ന്നുള്ള മലയില്‍ മണ്ണിടിച്ചില്‍. കരിമറ്റം വനത്തിനുള്ളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴ പെയ്ത മെയ് 28നാണ് മണ്ണിടിഞ്ഞത്.

എന്നാല്‍ അധികൃതര്‍ വിവരമറിഞ്ഞത് മെയ് 30ന് മാത്രമായിരുന്നു. അപകടത്തെ തുടര്‍ന്ന് ജിയോളജിസ്റ്റ് വനം വകുപ്പ് സംഘങ്ങള്‍ മേഖലയില്‍ പരിശോധന നടത്തുകയും ചെയ്തു. മലപ്പുറം ഭാഗത്തെ മലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. 1984 ല്‍ കരിമറ്റം എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. മലയോട് ചേര്‍ന്ന് ജനവാസമില്ലെന്നും ആളപായമുണ്ടായിട്ടില്ലെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനീസ് കപ്പൽ കോഴിക്കോട് രണ്ടായി പിളർന്ന്കത്തി..! 50 കണ്ടെയ്നറുകള്‍ കടലിൽ..! 18പേർ കടലിൽ ചാടി  (5 minutes ago)

50 കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചു  (23 minutes ago)

ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (50 minutes ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍  (1 hour ago)

ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം..  (1 hour ago)

ഐസിയുവിൽ നിന്നും അഫാനെ അവിടേക്ക് മാറ്റും; അഫാൻ തിരിച്ച് ജയിലെത്തിയാൽ സംഭവിക്കാനിരിക്കുന്നത് മറ്റൊന്ന്.!  (1 hour ago)

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

ആക്സിയോം-4  (1 hour ago)

വയോധികയുടെ മാല പൊട്ടിച്ച യുവാവ്  (2 hours ago)

കരിമറ്റം വനത്തിനുള്ളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ക  (2 hours ago)

രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്....  (2 hours ago)

പാക്കിസ്ഥാന്റെ അണ്ണാക്കിൽ തോട്ട പൊട്ടിച്ച് തരൂർ..! ഷക്കീല്‍ അഫ്രിദി കത്തുന്നു ഞെട്ടിച്ച് തരൂരിന്റെ മകൻ  (3 hours ago)

പ്രവാസി മലയാളിയുടെ മൃതദേഹം  (3 hours ago)

ലോകത്തില്‍ ഏറ്റവും വലിയ കാര്‍ഗോ കപ്പലായ  (4 hours ago)

എംഎസ്സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍  (4 hours ago)

Malayali Vartha Recommends