കോഴിക്കോട് കൊടുവള്ളിയില്‍ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... കോഴിക്കോട് കൊടുവള്ളിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. തിരൂര്‍ പറവണ്ണ അരിക്കാഞ്ചിറ സ്വദേശി അര്‍ഷാദ് (മുത്തു) ആണ് മരിച്ചത്.
ഞായര്‍ പുലര്‍ച്ചെ ഈസ്റ്റ് കൊടുവള്ളിയില്‍വച്ചായിരുന്നു അപകടം സംഭവിച്ചത്. നാല് ബൈക്കുകളിലായി ഏഴ് പേരോടൊപ്പം വയനാട്ടിലേക്ക് പോയതായിരുന്നു സംഘം. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ്..
https://www.facebook.com/Malayalivartha