Widgets Magazine
09
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരിച്ചുവരാനാകാതെ കോണ്‍ഗ്രസ്... രാഷ്ട്രീയ നേട്ടങ്ങളുമായി മൂന്നാം മോദി സര്‍ക്കാര്‍ വാര്‍ഷികാഘോഷം ഇന്ന്


ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്യും.... എംഎസ്‌സി ഐറീനയുടെ കപ്പിത്താന്‍ തൃശൂര്‍ സ്വദേശി


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത...


സ്ഥിരമായി ബസിൽ ജോലിയ്ക്ക് പോകുന്ന ഭാര്യയ്ക്ക് മറ്റൊരു ബന്ധമെന്ന് സംശയിച്ച് പിന്നാലെ പിന്തുടർന്നു; കണ്ടത് ബസിൽ നിന്നിറങ്ങി മറ്റൊരു യുവാവിനൊപ്പം ബൈക്കിൽ പോകുന്ന ഭാര്യയെ: നെഞ്ചുവേദനമൂലം ഭാര്യ മരിച്ചെന്ന് ഭർത്താവ്; പിന്നാലെ തെളിഞ്ഞത് കൊലപാതകം...


ദിവസങ്ങളായി നിർത്തിയിരുന്ന കാറിനുള്ളിൽ അഴുകിയ നിലയിൽ ഡോക്ടറുടെ മൃതദേഹം; ഐവി ഫ്ളൂയിഡ് ശരീരത്തിൽ കുത്തിവച്ച് മരണം...

പാലാ - തൊടുപുഴ റോഡിൽ വാഹനാപകടം ; യുവാവ് മരിച്ചു; അപകടത്തിൽ കാർപൂർണമായും തകർന്നു

09 JUNE 2025 03:27 PM IST
മലയാളി വാര്‍ത്ത

കോട്ടയം പാലാ - തൊടുപുഴ റോഡിൽ  വാഹനാപകടം . യുവാവ് മരിച്ചു.  താഴത്തുവടകര ചില്ലാക്കുന്ന് സ്വദേശി  ഇടമണ്ണിൽ സാബുവിന്റെ മകൻ സജിത്ത്  ആണ് മരിച്ചത്. പരുക്കേറ്റ കങ്ങഴ സ്വദേശികളായ ജിതിൻ പി തോമസ് (21 ) അമീൻ (22 ) മുഹമ്മദ് നൗഫൽ ( 20 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിക്കും മാനത്തൂരിനും ഇടയിലായിരുന്നു അപകടം. കാറിൻറെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന സജിത്താണ് മരിച്ചത്.

എയർബാഗുകൾ പ്രവർത്തിച്ചതിനാൽ മുന്നിലിരുന്നവർ പരിക്കുകളോടെ രക്ഷപ്പെട്ടു. തൊടുപുഴ ഭാഗത്ത് നിന്നും വന്ന കാർ വലതുവശത്ത് വീടിൻറെ സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് അപകടം. നിരപ്പായ റോഡിൽ വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങിയതാവാം അപകടകാരണമെന്ന് സംശയിക്കുന്നു. അപകടത്തിൽ കാർപൂർണമായും തകർന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കപ്പലിൽ തുടരെ തുടരെ പൊട്ടിത്തെറി..! തീപിടിക്കാന്‍ സാധ്യതയുള്ള ചരക്കുകൾ..!! കണ്ടെയിനറുകൾ ഭും...!  (1 hour ago)

വിവാഹം കഴിഞ്ഞ് ഒരാഴ്ച്ച ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടാൻ ഭാര്യയുടെ ക്വട്ടേഷൻ..! ഹണിമൂണിനിടെ..!  (1 hour ago)

നേമത്തെ ആ വീട്ടിലെ മുറിയിൽ നടന്നത് ഇത് 9 വയസുകാരി തൂങ്ങി നിന്നത് ഇങ്ങനെ..!അന്ന് സംഭവിച്ചത്  (2 hours ago)

ചെവിക്കുറ്റി തെറിക്കുമെന്ന് തിരിഞ്ഞപ്പോൾ കണകുണയടിച്ച് ശശീന്ദ്രൻ..!ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവനെന്ന്  (2 hours ago)

നാദിർഷയുടെ മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി ചിത്രീകരണം ആരംഭിച്ചു  (3 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മിനിലോറിയിലിടിച്ചു; ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു  (3 hours ago)

പാലാ - തൊടുപുഴ റോഡിൽ വാഹനാപകടം ; യുവാവ് മരിച്ചു; അപകടത്തിൽ കാർപൂർണമായും തകർന്നു  (3 hours ago)

സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ ഉദ്ഘാടനം  (4 hours ago)

നാളെ മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (4 hours ago)

ഹമാസുകള്‍ ഒരുക്കിയ തുരങ്കങ്ങൾ തകര്‍ത്ത് ഇസ്രായേല്‍ സേന; തുരങ്കങ്ങളിലേക്ക് അതിമാരകമായ വിഷപ്പുക അടിക്കാൻ ഇസ്രായേല്‍ സൈന്യം  (4 hours ago)

ബൈക്ക് പൂര്‍ണമായും തകര്‍ന്ന നിലയില്‍...  (4 hours ago)

കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ...  (5 hours ago)

ചൈനീസ് കപ്പൽ കോഴിക്കോട് രണ്ടായി പിളർന്ന്കത്തി..! 50 കണ്ടെയ്നറുകള്‍ കടലിൽ..! 18പേർ കടലിൽ ചാടി  (5 hours ago)

50 കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചു  (5 hours ago)

ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends