Widgets Magazine
11
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്ര നിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം... ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര നാളെ


തിരിച്ചുവരാനാകാതെ കോണ്‍ഗ്രസ്... രാഷ്ട്രീയ നേട്ടങ്ങളുമായി മൂന്നാം മോദി സര്‍ക്കാര്‍ വാര്‍ഷികാഘോഷം ഇന്ന്


ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്യും.... എംഎസ്‌സി ഐറീനയുടെ കപ്പിത്താന്‍ തൃശൂര്‍ സ്വദേശി


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത...


സ്ഥിരമായി ബസിൽ ജോലിയ്ക്ക് പോകുന്ന ഭാര്യയ്ക്ക് മറ്റൊരു ബന്ധമെന്ന് സംശയിച്ച് പിന്നാലെ പിന്തുടർന്നു; കണ്ടത് ബസിൽ നിന്നിറങ്ങി മറ്റൊരു യുവാവിനൊപ്പം ബൈക്കിൽ പോകുന്ന ഭാര്യയെ: നെഞ്ചുവേദനമൂലം ഭാര്യ മരിച്ചെന്ന് ഭർത്താവ്; പിന്നാലെ തെളിഞ്ഞത് കൊലപാതകം...

ഫ്‌ളാറ്റില്‍ സ്ത്രീകളെ എത്തിച്ചിരുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്

09 JUNE 2025 11:43 PM IST
മലയാളി വാര്‍ത്ത

മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്‌ളാറ്റില്‍ സ്ത്രീകളെ എത്തിച്ച് അനാശാസ്യം നടത്തിയിരുന്ന സംഘത്തിന്റെ ഇടപാടുകള്‍ മുഴുവന്‍ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ. പതിവ് ഇടപാടുകാരെ ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. പിന്നീട് ഇടപാടുകാരുമായി പരിചയമുള്ളവരെയും ഗ്രൂപ്പിലേക്ക് ചേര്‍ക്കും. തത്പര കക്ഷികള്‍ക്ക് വാട്‌സാപ്പിലൂടെ ലൊക്കേഷന്‍ കൈമാറും. ഇങ്ങനെ വരുന്നവര്‍ ഫ്‌ലാറ്റിലെ കൗണ്ടറില്‍ പണമടച്ചാണ് ഇടപാടുകള്‍ നടത്തിയിരുന്നത്.

ആശുപത്രികളുടെ അടുത്താണ് സംഘം ഫ്‌ലാറ്റുകള്‍ എടുത്തിരുന്നത്. രോഗികളുടെ കൂടെ എത്തുന്നവരായിരുന്നു പ്രധാന ഇടപാടുകാര്‍. കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമാണ് സ്ത്രീകളെ എത്തിച്ചിരുന്നത്. 3500 രൂപയാണ് ഒരു ഇടപാടുകാരനില്‍ നിന്ന് വാങ്ങിയിരുന്നത്. എന്നാല്‍ 1000 രൂപമാത്രമാണ് സ്ത്രീകള്‍ക്ക് നല്‍കിയിരുന്നത്. ശരാശരി 25 ഇടപാടുകാര്‍ ഒരു ദിവസം ഫ്‌ലാറ്റില്‍ എത്തിയിരുന്നു. നടത്തിപ്പുകാരി ദിവസേന അരലക്ഷത്തിലേറെ രൂപ ലഭിച്ചിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം.

രണ്ടു വര്‍ഷം മുമ്പാണ് സംഘം ഇയ്യപ്പാടി റോഡിലെ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തത്. ഒരുമാസമായി ഫ്‌ലാറ്റ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പരിസര വാസികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. നടത്തിപ്പുകാരായ വയനാട് ഇരുളം സ്വദേശി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവന്‍ തുരുത്തി ഉപേഷ് എന്നിവരെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്.സംഘത്തിന് മറ്റ് കേന്ദ്രങ്ങളുണ്ടോ എന്നറിയാന്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീചിത്രയില്‍ മുടങ്ങിയ ശസ്ത്രക്രിയകള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍ പുനരാരംഭിച്ചു  (4 hours ago)

ജമാഅത്ത് ഇസ്ലാമി സഖ്യത്തിന് പിന്നില്‍ യുഡിഎഫിന്റെ അധികാരക്കൊതിയെന്ന് വിമര്‍ശിച്ച് മന്ത്രി റിയാസ്  (4 hours ago)

മധുവിധു ആഘോഷത്തിനിടെ കൊലപാതകം: സോനവും 21 കാരനും തമ്മില്‍ രണ്ട് വര്‍ഷത്തെ പരിചയം  (4 hours ago)

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന  (5 hours ago)

നടന്‍ വിശാലിന് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി  (5 hours ago)

ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ട്‌തേടുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് പിന്നാലെ പോകുന്നവരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍  (5 hours ago)

പോക്‌സോ കേസ് പ്രതിയെ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ച പ്രധാന അദ്ധ്യാപകന് സസ്‌പെന്‍ഷന്‍  (5 hours ago)

കെനിയയിലെ അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു  (5 hours ago)

കെനിയയില്‍ വിനോദയാത്രയ്ക്കിടെ വാഹനാപകടം: മരിച്ച 6 പേരില്‍ 5 പേരും മലയാളികള്‍  (6 hours ago)

പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയാണോയെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അമ്പതുവയസുകാരിയുടെ ലീലാവിലാസത്തിന് ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കാനും വന്‍ തുക പിഴയും വിധിച്ച് കോടതി  (8 hours ago)

അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (8 hours ago)

മന്ത്രിയുടെ നേതൃത്വത്തില്‍ സ്‌റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നു  (9 hours ago)

കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം  (9 hours ago)

ഓസ്ട്രിയയില്‍ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends