Widgets Magazine
11
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്ര നിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം... ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര നാളെ


തിരിച്ചുവരാനാകാതെ കോണ്‍ഗ്രസ്... രാഷ്ട്രീയ നേട്ടങ്ങളുമായി മൂന്നാം മോദി സര്‍ക്കാര്‍ വാര്‍ഷികാഘോഷം ഇന്ന്


ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്യും.... എംഎസ്‌സി ഐറീനയുടെ കപ്പിത്താന്‍ തൃശൂര്‍ സ്വദേശി


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത...


സ്ഥിരമായി ബസിൽ ജോലിയ്ക്ക് പോകുന്ന ഭാര്യയ്ക്ക് മറ്റൊരു ബന്ധമെന്ന് സംശയിച്ച് പിന്നാലെ പിന്തുടർന്നു; കണ്ടത് ബസിൽ നിന്നിറങ്ങി മറ്റൊരു യുവാവിനൊപ്പം ബൈക്കിൽ പോകുന്ന ഭാര്യയെ: നെഞ്ചുവേദനമൂലം ഭാര്യ മരിച്ചെന്ന് ഭർത്താവ്; പിന്നാലെ തെളിഞ്ഞത് കൊലപാതകം...

കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചവിട്ട് പടികളുടെ ഉയരം കൂടുതലാണെന്ന് പരാതി .... ഉയരം കുറക്കാന്‍ നിര്‍ദേശം നല്‍കി കെ.എസ്.ആര്‍.ടി.സി അധികൃതര്‍

10 JUNE 2025 10:19 AM IST
മലയാളി വാര്‍ത്ത

യാത്രക്കാര്‍ക്ക് ആശ്വാസം... കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചവിട്ട് പടികളുടെ ഉയരം കൂടുതലാണെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഉയരം കുറക്കാന്‍ നിര്‍ദേശം നല്‍കി കെ.എസ്.ആര്‍.ടി.സി അധികൃതര്‍.

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പലപ്പോഴും കയറാനായി ആരോഗ്യമുളളവര്‍ക്കുപോലും ബുദ്ധിമുട്ടാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇത് ഇരട്ടി ദുരിതമാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിട്ടുള്ളത്.

മോട്ടോര്‍ വാഹന നിയമ പ്രകാരവും 2017ല്‍ നിലവില്‍ വന്ന ബസ് ബോഡി കോഡ് പ്രകാരവും തറനിരപ്പില്‍ നിന്ന് 25 സെന്റിമീറ്ററില്‍ കുറയാനും 40സെന്റിമീറ്ററില്‍ കൂടാനും പാടില്ലെന്നാണ് വ്യവസ്ഥയുള്ളത്. എന്നാല്‍ ചില കെ.എസ്.ആര്‍.ടി.സി ബസുകളില്‍ 40 സെന്റിമീറ്ററിന് മുകളിലാണ് ആദ്യ ചവിട്ടുപടി. ഇതില്‍ രണ്ടാമത്തെ പടിക്ക് ഒരടി വരെ ഉയരമാകാമെന്നാണ് വ്യവസ്ഥയുള്ളത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീചിത്രയില്‍ മുടങ്ങിയ ശസ്ത്രക്രിയകള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍ പുനരാരംഭിച്ചു  (4 hours ago)

ജമാഅത്ത് ഇസ്ലാമി സഖ്യത്തിന് പിന്നില്‍ യുഡിഎഫിന്റെ അധികാരക്കൊതിയെന്ന് വിമര്‍ശിച്ച് മന്ത്രി റിയാസ്  (4 hours ago)

മധുവിധു ആഘോഷത്തിനിടെ കൊലപാതകം: സോനവും 21 കാരനും തമ്മില്‍ രണ്ട് വര്‍ഷത്തെ പരിചയം  (4 hours ago)

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന  (5 hours ago)

നടന്‍ വിശാലിന് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി  (5 hours ago)

ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ട്‌തേടുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് പിന്നാലെ പോകുന്നവരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍  (5 hours ago)

പോക്‌സോ കേസ് പ്രതിയെ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ച പ്രധാന അദ്ധ്യാപകന് സസ്‌പെന്‍ഷന്‍  (5 hours ago)

കെനിയയിലെ അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു  (5 hours ago)

കെനിയയില്‍ വിനോദയാത്രയ്ക്കിടെ വാഹനാപകടം: മരിച്ച 6 പേരില്‍ 5 പേരും മലയാളികള്‍  (6 hours ago)

പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയാണോയെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അമ്പതുവയസുകാരിയുടെ ലീലാവിലാസത്തിന് ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കാനും വന്‍ തുക പിഴയും വിധിച്ച് കോടതി  (8 hours ago)

അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (8 hours ago)

മന്ത്രിയുടെ നേതൃത്വത്തില്‍ സ്‌റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നു  (9 hours ago)

കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം  (9 hours ago)

ഓസ്ട്രിയയില്‍ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends