വയനാട് വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍, ഭര്‍ത്താവിനെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി

വയനാട് നമ്പ്യാര്‍കുന്നില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുകയാണ്.
നമ്പ്യാര്‍കുന്ന് മേലത്തേതില് എലിസബത്തിനെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് തോമസ് വര്‍ഗീസിനെ സുല്‍ത്താന്‍ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നൂല്‍പ്പുഴ പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടന്നുവരുന്നു.
https://www.facebook.com/Malayalivartha

























