Widgets Magazine
18
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വടകര തീരമേഖലയില്‍ കടലാക്രമണം രൂക്ഷം.... തിരമാലകള്‍ നിരവധി വീടുകളിലേക്ക് ഇരച്ചുകയറി

18 JUNE 2025 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

പെട്രോൾ പമ്പിലെ ശുചിമുറി എല്ലാവർക്കും ഉപയോ​ഗിക്കാനുള്ള പൊതുസ്വത്തല്ല

പിറന്നാൾ ദിനത്തിൽ സേറ പൊലീസായി..! യൂണിഫോമിട്ട് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി പിറന്നാൾ കേക്ക് മുറിച്ചു; ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ സേറയുടെ പിറന്നാൾ ആഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; കേരള തീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ്

കോട്ടയം മീനച്ചിലാറ്റിൽ ഒഴുകിമൃതദേഹം; കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത്

സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി....

ശക്തമായ മഴയില്‍ വടകര തീരമേഖലയില്‍ കടലാക്രമണം രൂക്ഷം. വീടുകള്‍ അപകട ഭീഷണിയില്‍. തിരമാലകള്‍ നിരവധി വീടുകളിലേക്ക് ഇരച്ചുകയറി. രണ്ട് ദിവസമായി കടലോര മേഖലയിലെ ജീവിതം ദുഃസ്സഹമായിരിക്കുകയാണ്.

പുറങ്കരയില്‍ രണ്ട് വീടുകള്‍ ഏത് സമയവും കടലെടുക്കുന്ന സ്ഥിതിയിലാണുള്ളത്. പ്രായമായവരും കൈക്കുഞ്ഞുങ്ങളുമടക്കം ഇവിടെ താമസിക്കുന്നുണ്ട്. പുറങ്കരയില്‍ എരഞ്ഞിക്കല്‍ വളപ്പില്‍ ഐശു, സാഹിത എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലുള്ളത്.

പുറങ്കരയില്‍ കടല്‍ഭിത്തി തകര്‍ന്നു കിടക്കുന്നതിനാല്‍ തിരമാലകള്‍ വീടുകളുടെ തറ ഭാഗത്തേക്ക് ഇരച്ചുകയറിുകയാണ്. വേലിയേറ്റ സമയത്ത് ഈ ഭാഗങ്ങളില്‍ തിരമാലകള്‍ കരയിലേക്ക് 50 മീറ്റര്‍ ദൂരത്തോളം കയറുന്നുണ്ട്. കടല്‍ക്ഷോഭത്തോടൊപ്പം ശക്തമായ കാറ്റും തീരമേഖലയില്‍ നാശം വിതക്കുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോൾ പമ്പിലെ ശുചിമുറി പൊതു ശുചിമുറിയല്ല; ഹൈക്കോടതി  (16 minutes ago)

ഖമീനി ഒറ്റപ്പെട്ട അവസ്ഥയിൽ?  (18 minutes ago)

പിറന്നാൾ ദിനത്തിൽ സേറ പൊലീസായി..! യൂണിഫോമിട്ട് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി പിറന്നാൾ കേക്ക് മുറിച്ചു; ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ സേറയുടെ പിറന്നാൾ ആഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ  (24 minutes ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; കേരള തീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ്  (1 hour ago)

ഒമാനിലെ സലാലയില്‍ മാഹി സ്വദേശി നിര്യാതനായി..  (2 hours ago)

കോട്ടയം മീനച്ചിലാറ്റിൽ ഒഴുകിമൃതദേഹം; കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത്  (2 hours ago)

സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ  (2 hours ago)

മോശം കാലാവസ്ഥയെത്തുടർന്ന് വഴി തിരിച്ച് വിട്ടു; കൊച്ചി – ഡൽഹി എയർ ഇന്ത്യ വിമാനം മണിക്കൂറുകൾ വൈകി ഡൽഹിയിൽ ലാൻഡ് ചെയ്തു  (2 hours ago)

അപൂര്‍വരോഗ ചികിത്സയില്‍ ചരിത്ര മുന്നേറ്റവുമായി ആരോഗ്യ വകുപ്പ്  (3 hours ago)

മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിവാഹ ചടങ്ങുകളിലും ....  (3 hours ago)

ബസിന്റെ വാതില്‍ പടിയില്‍ നിന്നും വീണ് വിദ്യാര്‍ഥിക്ക് പരിക്ക്.  (3 hours ago)

വൈദ്യുതാഘാതമേറ്റ് സ്ത്രീ മരിച്ചു...  (3 hours ago)

ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ട് ഒരു വടക്കൻ തേരോട്ടം അണിയറപ്രവർത്തകർ  (3 hours ago)

യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

കടലോര മേഖലയിലെ ജീവിതം ദുഃസ്സഹം...  (4 hours ago)

Malayali Vartha Recommends