Widgets Magazine
20
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേലിന്റെ അയേണ്‍ ഡോം ഭേദിച്ചത് പുതിയ ആയുധം... ഒന്നിലധികം പോര്‍മുനകളുള്ള മിസൈല്‍ ഉപയോഗിച്ച് ഇറാന്‍; തങ്ങള്‍ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍; ഇറാന്റെ ആണവശേഷി നിര്‍വീര്യമാക്കാന്‍ തനിച്ച് പ്രവര്‍ത്തിക്കും


സങ്കടക്കാഴ്ചയായി... മലയാളി യുവ ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു


വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം


വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..


ചില കണക്ക് കൂട്ടലുകൾ ട്രംപിന് ഉണ്ടെന്നുള്ളത് വ്യക്തമാണ്..പാക്കിസ്ഥാന്‍ സൈനിക മേധാവി സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി..വിരുന്നു നല്‍കിയതിലെ നയതന്ത്രം..

പീഡനക്കേസായി ഗംഗേശാനന്ദക്കെതിരെ കുറ്റപത്രം.. പ്രതി 25 ന് ഹാജരാകാന്‍ പോക്‌സോ കോടതി ഉത്തരവ്

20 JUNE 2025 06:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഭരണഘടനയുടെ അന്തസ്സിനെ വെല്ലുവിളിച്ച ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നടപടിക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തി

ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം തികച്ചും അപലപനീയമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി....

ഇനി മാലിന്യം വലിച്ചെറിഞ്ഞാല്‍....ഡിപ്പോ പരിസരത്ത് മാലിന്യം വലിച്ചെറിയുന്നവരും കവറില്‍ കെട്ടിക്കൊണ്ട് വന്ന് തള്ളുന്നതും നിരീക്ഷിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

മകൻ ഭാര്യ വീട്ടിൽ പോയി നിൽക്കുന്നതിനെച്ചൊല്ലി തർക്കം; മകളുടെ അമ്മായിയച്ഛന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

ഭാരതാംബ വിവാദത്തില്‍ നിലപാടിലുറച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍...

2017 - ല്‍ പേട്ട കണ്ണമ്മൂലയില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രയം അയ്യപ്പദാസ് എന്ന യുവാവിന്റെ സഹായത്താല്‍ 23 കാരി ഛേദിച്ചെന്ന സംഭവത്തില്‍ പീഡനക്കേസായി ഗംഗേശാനന്ദക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച പീഡനക്കേസില്‍ പ്രതി ഗംഗേശാനന്ദ 25 ന് ഹാജരാകാന്‍ പോക്‌സോ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവി
ന്റേതാണുത്തരവ്.

2024 ഡിസംബറില്‍ സമര്‍പ്പിച്ച കുറ്റപത്രം മജിസ്‌ട്രേട്ട് കോടതി മടക്കി നല്‍കിയിരുന്നു. സംഭവത്തില്‍ പേട്ട ലോക്കല്‍ പോലീസ് തയ്യാറാക്കിയ കൃത്യ സ്ഥലമഹസറടക്കമുള്ള നിര്‍ണ്ണായക രേഖകള്‍ ക്രൈംബ്രാഞ്ച് ഹാജരാക്കിയ കുറ്റപത്രത്തിലില്ലാത്തതിനാലാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിക്കാത്തത്.

ന്യൂനതകള്‍ പരിഹരിച്ച് റീ ഫയല്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജിന്റേതാണുത്തരവ്. ക്രൈം ബ്രാഞ്ച് കുറ്റപത്രം കോടതി മടക്കി നല്‍കിയിരുന്നു. . കുറ്റപത്രം അപൂര്‍ണ്ണമെന്ന പരാമര്‍ശത്തോടെയാണ് കോടതി ഉത്തരവ്. തുടര്‍ന്ന് ന്യൂനതകള്‍ പരിഹരിച്ച് പുതിയ കുറ്റപത്രം സമര്‍പ്പിക്കുകുയായിരുന്നു

അതേ സമയം 2022 മെയ് 26 ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ 2 മാസം സമയം തേടി ക്രൈംബ്രാഞ്ച് വിശദീകരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

കുറ്റപത്രം സമര്‍പ്പിക്കാന്‍ 2 മാസം സമയം തേടി ക്രൈംബ്രാഞ്ച് വിശദീകരണം ബോധിപ്പിച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായാണ് വിശദീകരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2017ല്‍ നടന്ന സംഭവത്തിന് 2020 മുതല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2 മാസം സമയം തേടി ആവര്‍ത്തിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഷോ കോസ് നോട്ടീസില്‍ കോടതി നേരിട്ട് വിളിച്ചു വരുത്തുകയായിരുന്നു. കേസന്വേഷണ നിരീക്ഷണ ഹര്‍ജിയില്‍ അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കി പീരിയോഡിക്കല്‍ റിപ്പോര്‍ട്ട് വിളിച്ചു വരത്തവേ കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ 2 മാസം വേണമെന്ന് തുടര്‍ച്ചയായി ക്രൈംബ്രാഞ്ച് സമാന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടീസിലെ തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചു. തുടര്‍ച്ചയായി കേസന്വേഷണ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2020 മുതല്‍ സമയം തേടുകയായിരുന്നു. എഫ് എസ് എല്‍ റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ബോധിപ്പിച്ചു.

സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദം എന്ന ഹരികുമാര്‍ , പെണ്‍കുട്ടി , അയ്യപ്പദാസ് , മനോജ് മുരളി , അജിത് കുമാര്‍ , അഡീ.ഡി ജി പി ബി.സന്ധ്യ എന്നിവരെ എതിര്‍ കക്ഷികളാക്കി 2020 ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതി ഉത്തരവ്.


2017ല്‍ പേട്ട കണ്ണമ്മൂലയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ലിംഗം മുറിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടി കോടതിയില്‍ നേരിട്ടു ഹാജരായി അപ്രകാരം മൊഴി നല്‍കിയിട്ടില്ലെന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചു. സംഭവത്തില്‍ എഡിജിപി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാമി ഗംഗേശാനന്ദ മുമ്പ് ഡി ജി പി യ്ക്ക് പരാതി നല്‍കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര യോഗ ദിനം നാളെ  (55 minutes ago)

രാജ്ഭവനിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്  (1 hour ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം തികച്ചും അപലപനീയമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി....  (1 hour ago)

രാഷ്ട്രപതിയുടെ പൊതുസേവനത്തിനും സമഗ്ര വികസനത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും മോദി  (1 hour ago)

സിസിടിവി സ്ഥിരമായി നിരീക്ഷിക്കാന്‍ കെഎസ്ആര്‍ടിസി ഐടി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍  (2 hours ago)

മകൻ ഭാര്യ വീട്ടിൽ പോയി നിൽക്കുന്നതിനെച്ചൊല്ലി തർക്കം; മകളുടെ അമ്മായിയച്ഛന്റെ കുത്തേറ്റ് വയോധികൻ മരിച്ചു  (2 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്  (2 hours ago)

രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ്  (2 hours ago)

രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന  (2 hours ago)

പോളിംഗ് കഴിഞ്ഞു : പ്രതീക്ഷയറ്റ് സി.പി.എം ഗോവിന്ദനെതിരെ നടപടി വരുമോ? ബേബി തലസ്ഥാനത്തേക്ക്  (2 hours ago)

ഇസ്രയേലിന്റെ അയേണ്‍ ഡോം ഭേദിച്ചത് പുതിയ ആയുധം... ഒന്നിലധികം പോര്‍മുനകളുള്ള മിസൈല്‍ ഉപയോഗിച്ച് ഇറാന്‍; തങ്ങള്‍ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍; ഇറാന്റെ ആണവശേഷി നിര്‍വീര്യമാക്കാന്‍ തനിച്ച്  (2 hours ago)

ഇറാന്റെ ആണവ റിയാക്ട്ർ തവിടുപൊടി..!ഖമേനിയുടെ കാലൻ ഇറങ്ങി തീർത്തു..! ഇറാഖിന്റെ സാമ്യം അടുത്തു..!  (2 hours ago)

എറണാകുളം-ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന് പുതിയ എല്‍എച്ച് ബി കോച്ചുകള്‍.  (3 hours ago)

സ്‌കൂട്ടിയില്‍ ഇടിച്ച്,സ്വകാര്യ സ്‌കൂള്‍ ജീവനക്കാരിയായ അമ്മയ്ക്കും മകനും പരുക്ക്  (3 hours ago)

സൊറോക ആശുപത്രി ആക്രമണത്തിന് ഇറാന്‍ കനത്തവില നല്‍കേണ്ടിവരും; ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  (3 hours ago)

Malayali Vartha Recommends