ടിനി ടോം നായകനാകുന്ന പോലീസ് ഡേ ജൂൺ ഇരുപതിന്

ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന് പ്രദർശനത്തിനെത്തുന്നു. നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവാധാനം ചെയ്യുന്ന ഈ ചിത്രം സദാനന്ദ സിനിമാസിൻ്റെ ബാനറിൽ സജു വൈദ്യാർ നിർമ്മിക്കുന്നു.
ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന തികഞ്ഞ സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം
ടിനി ടോം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നന്ദു, അൻസിബ, ധർമ്മജൻ ബൊൾഗാട്ടി, നോബി, ശ്രീധന്യ, എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുവെന്നും പിആർഓ വാഴൂർ ജോസ് അറിയിക്കുന്നു.
മനോജ്.ഐ.ജി.യുടേതാണ് തിരക്കഥ.
ഗാനങ്ങൾ - രാജീവ് ആലുങ്കൽ, ജോസ് മോത്ത.
സംഗീതം
റോണി റാഫേൽ
ഡിനു മോഹൻ
ഛായാഗ്രഹണം - ഇന്ദ്രജിത്ത്, എസ്.
എഡിറ്റിംഗ് - രാകേഷ് അശോക
കലാസംവിധാനം - രാജു ചെമ്മണ്ണിൽ
കോസ്റ്റ്യും - ഡിസൈൻ - റാണാ പ്രതാപ് .
മേക്കപ്പ് - ഷാമി.
കോ-െപ്രാഡ്യൂസേർസ് -സുകുമാർ, ജി.ഷാജികുമാർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് നെടുമങ്ങാട്.
പ്രൊഡക്ഷൻ കൺ ട്രോളർ- രാജീവ് കൊടപ്പനക്കുന്ന്.
ഫോട്ടോ - അനു പള്ളിച്ചൽ
https://www.facebook.com/Malayalivartha