Widgets Magazine
20
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേലിന്റെ അയേണ്‍ ഡോം ഭേദിച്ചത് പുതിയ ആയുധം... ഒന്നിലധികം പോര്‍മുനകളുള്ള മിസൈല്‍ ഉപയോഗിച്ച് ഇറാന്‍; തങ്ങള്‍ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍; ഇറാന്റെ ആണവശേഷി നിര്‍വീര്യമാക്കാന്‍ തനിച്ച് പ്രവര്‍ത്തിക്കും


സങ്കടക്കാഴ്ചയായി... മലയാളി യുവ ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു


വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം


വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..


ചില കണക്ക് കൂട്ടലുകൾ ട്രംപിന് ഉണ്ടെന്നുള്ളത് വ്യക്തമാണ്..പാക്കിസ്ഥാന്‍ സൈനിക മേധാവി സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി..വിരുന്നു നല്‍കിയതിലെ നയതന്ത്രം..

പാരിസ് ഡയമണ്ട് ലീഗ് പുരുഷ ജാവലിന്‍ ത്രോ മത്സരം ഇന്ന്

20 JUNE 2025 08:54 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ മാസം ദോഹ ഡയമണ്ട് ലീഗില്‍ 90 മീറ്റര്‍ മാര്‍ക്കെന്ന സ്വപ്ന ദൗത്യം പൂര്‍ത്തിയാക്കിയ ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ താരം നീരജ് ചോപ്ര മറ്റൊരു അങ്കത്തിന്.

പാരിസ് ഡയമണ്ട് ലീഗ് പുരുഷ ജാവലിന്‍ ത്രോ മത്സരം ഇന്ന് നടക്കും. ദോഹോയില്‍ 90.23 മീറ്റര്‍ എറിഞ്ഞ് നീരജ് സ്വര്‍ണമുറപ്പിച്ച് നില്‍ക്കെയാണ് ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തത്. വെബര്‍ 91.06 മീറ്ററിലെത്തിയതോടെ നീരജ് വെള്ളിയിലൊതുങ്ങി.ഇന്നു മത്സരിക്കുന്ന എട്ട് താരങ്ങളില്‍ വെബറുമുണ്ട്.

ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് (ഗ്രാനഡ), കെഷോണ്‍ വാല്‍ക്കോട്ട് (ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ), ജൂലിയസ് യെഗോ (കെനിയ), ആന്‍ഡ്രിയന്‍ മര്‍ദാരെ (മള്‍ഡോവ), ലൂയിസ് മൗറീഷ്യോ ഡ സില്‍വ (ബ്രസീല്‍), റെമി റൗഗെറ്റെറ്റ് (ഫ്രാന്‍സ്) എന്നിവരാണ് മറ്റുള്ളവര്‍.നീരജും വെബറുമടക്കം കൂട്ടത്തില്‍ അഞ്ചുപേരും 90 മീറ്റര്‍ കടന്നവരാണ്. 2017ന് ശേഷം ആദ്യമായാണ് നീരജ് പാരിസ് ഡയമണ്ട് ലീഗില്‍ മത്സരിക്കുന്നത്.

അന്ന് അഞ്ചാം സ്ഥാനമായിരുന്നു. ഒളിമ്പിക്‌സ് ഒരുക്കം കാരണം കഴിഞ്ഞ വര്‍ഷം പങ്കെടുത്തില്ല. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനാപകടത്തിൽ അട്ടിമറി സാദ്ധ്യത തള്ളിക്കളയാതെ അന്വേഷണ സംഘം; അന്വേഷണ സംഘത്തിന്റെ കർശന നിരീക്ഷണത്തിൽ തുടരുന്ന വിശ്വാസിനോട് അക്കാര്യങ്ങൾ ചോദിച്ചറിയും...  (10 minutes ago)

പരിശോധനാ റിപ്പോര്‍ട്ടുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം  (19 minutes ago)

ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു  (23 minutes ago)

ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ സിലബസില്‍  (40 minutes ago)

അന്താരാഷ്ട്ര യോഗ ദിനം നാളെ  (1 hour ago)

രാജ്ഭവനിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്  (2 hours ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം തികച്ചും അപലപനീയമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി....  (2 hours ago)

രാഷ്ട്രപതിയുടെ പൊതുസേവനത്തിനും സമഗ്ര വികസനത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും മോദി  (2 hours ago)

സിസിടിവി സ്ഥിരമായി നിരീക്ഷിക്കാന്‍ കെഎസ്ആര്‍ടിസി ഐടി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍  (3 hours ago)

മകൻ ഭാര്യ വീട്ടിൽ പോയി നിൽക്കുന്നതിനെച്ചൊല്ലി തർക്കം; മകളുടെ അമ്മായിയച്ഛന്റെ കുത്തേറ്റ് വയോധികൻ മരിച്ചു  (3 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്  (3 hours ago)

രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ്  (3 hours ago)

രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന  (3 hours ago)

പോളിംഗ് കഴിഞ്ഞു : പ്രതീക്ഷയറ്റ് സി.പി.എം ഗോവിന്ദനെതിരെ നടപടി വരുമോ? ബേബി തലസ്ഥാനത്തേക്ക്  (3 hours ago)

ഇസ്രയേലിന്റെ അയേണ്‍ ഡോം ഭേദിച്ചത് പുതിയ ആയുധം... ഒന്നിലധികം പോര്‍മുനകളുള്ള മിസൈല്‍ ഉപയോഗിച്ച് ഇറാന്‍; തങ്ങള്‍ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍; ഇറാന്റെ ആണവശേഷി നിര്‍വീര്യമാക്കാന്‍ തനിച്ച്  (4 hours ago)

Malayali Vartha Recommends