പ്രശസ്ത വാദ്യകലാകാരനും തിരുന്നാവായ നവാമുകുന്ദ ക്ഷേത്ര ജീവനക്കാരനുമായ വടക്കേമാരാത്ത് കെ എം ശങ്കരമാരാര്‍ അന്തരിച്ചു

പ്രശസ്ത വാദ്യകലാകാരനും തിരുന്നാവായ നവാമുകുന്ദ ക്ഷേത്ര ജീവനക്കാരനുമായ വടക്കേമാരാത്ത് കെ എം ശങ്കരമാരാര്‍ (70) അന്തരിച്ചു. വര്‍ഷങ്ങളായി ക്ഷേത്രത്തിലെ വാദ്യകലാകാരനാണ്.
അഷ്ടപദി പുരസ്ക്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. സംസ്ക്കാരം വെള്ളി പകല്‍ 12ന് വീട്ടുവളപ്പില്‍ നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha