ക്ഷേമ പെന്ഷന് വിതരണം ഇന്നുമുതല്‍ ആരംഭിക്കും...

ക്ഷേമ പെന്ഷന് വിതരണം ഇന്നുമുതല്‍ ആരംഭിക്കും. 1,600 രൂപ വീതം 62 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് പെന്ഷന് ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു കുടിശ്ശിക അടക്കം രണ്ടുമാസത്തെ പെന്ഷന് വിതരണം ചെയ്തിരുന്നു.
ബാങ്ക് അക്കൗണ്ടുകളിലും സഹകരണസംഘം ജീവനക്കാര്‍ നേരിട്ട് വീട്ടിലും എത്തിച്ചാണ് പെന്ഷന് നല്‍കുന്നത്. ഒരാഴ്ച കൊണ്ട് വിതരണം പൂര്‍ത്തിയാക്കാനാണ് ധനമന്ത്രിയുടെ നിര്‍ദ്ദേശം.
"
https://www.facebook.com/Malayalivartha

























