Widgets Magazine
21
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പൂര്‍ണ യോഗ കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി അംഗീകരിക്കും: മന്ത്രി വീണാ ജോര്‍ജ്


മൂന്ന് ലക്ഷം പേര്‍ അണിനിരന്ന അന്താരാഷ്ട്ര യോഗാദിനാഘോഷ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്ത് ആരംഭിച്ചു...


ഖൊമേനിയുടെ ഒളിത്താവളം ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങള്‍ കണ്ടെത്തി; ഇസ്രായേല്‍ വധിച്ചു എന്ന വാര്‍ത്ത ഉടൻ പുറത്ത് വരുമെന്ന് ഇസ്രായേൽ...


പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിട്ടാല്‍.. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അത് സാധ്യമാകുമെന്നും വൈറ്റ് ഹൗസ്.. ഇസ്രായേലിന് മാത്രമല്ല, അമേരിക്കയ്ക്കും ആഗോള സുരക്ഷയ്ക്കും ഭീഷണി..


രാജ്യദ്രോഹക്കുറ്റം ചുമത്തി മാധ്യമപ്രവര്‍ത്തകനെ വധശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ.. വലിയതോതിലുള്ള വിമര്‍ശനങ്ങളാണ് സൗദി ഭരണകൂടത്തിനെതിരെ ഉയരുന്നത്..രഹസ്യമായി നടത്തിയ നീക്കം..

ആലപ്പുഴ തോട്ടപ്പള്ളിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി.... പ്രദേശത്ത് തെരച്ചില്‍ തുടരുന്നു

21 JUNE 2025 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

സവിശേഷ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി പ്രത്യേക പാഠപുസ്തകങ്ങള്‍ തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി

സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് പരിപാടിയില്‍ നിന്നിറങ്ങിപ്പോയത് ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിനാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി

വിവാഹച്ചടങ്ങുകളിലും ഹോട്ടലുകളിലും മലയോരമേഖലയിലെ 10 ടൂറിസം കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് കുപ്പി നിരോധിച്ച ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്താകെ ബാധകമാക്കാന്‍ സാധ്യത

സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബിയുടെ തിരിച്ചു പോക്ക് അനിശ്ചിതത്വത്തിലായി

ആണവ യുദ്ധം ഉടൻ..! Doomsday വിമാനം കുതിച്ചിറങ്ങി ഇറാന്റെ 'അന്ത്യ ദിനം' അടുത്തു..! അമേരിക്കയുടെ പറക്കുന്ന പെന്റഗൺ .!

ആലപ്പുഴ തോട്ടപ്പള്ളിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പല്ലന സ്വദേശി സുദേവനെയാണ് കാണാതായത്. പ്രദേശത്ത് തിരച്ചില്‍ നടക്കുകയാണ്. അപകടത്തില്‍പ്പെട്ട അഞ്ച് പേരെ രക്ഷപ്പെടുത്തി.


ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. മത്സ്യബന്ധനത്തിനിടെ ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. പമ്പാ?ഗണപതി എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.


രണ്ട് പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തി. കാണാതായ സുദേവന് വേണ്ടി തിരച്ചില്‍ തുടരുന്നു. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ എല്ലാ മേഖലയിലുമുള്ള കുട്ടികളെ ചേര്‍ത്തുനിര്‍ത്തുക  (4 minutes ago)

യോഗ ജനകീയമാക്കാന്‍ ആയുഷ് വകുപ്പിന്റെ ശക്തമായ ഇടപെടല്‍  (13 minutes ago)

ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിനാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി  (31 minutes ago)

ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍  (41 minutes ago)

എയർഹോസ്റ്റസുമായി പൊരിഞ്ഞ വഴക്കിനിടെ യാത്രക്കാരൻ പറഞ്ഞത് കേട്ട് പാഞ്ഞെത്തി പൈലറ്റ്.! എയർ ഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണി  (54 minutes ago)

ഇറാനിലെ മഷാദില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരുമായി  (1 hour ago)

പ്ലാസ്റ്റിക് കുപ്പി നിരോധിച്ച ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്താകെ ബാധകമാക്കാന്‍ സാധ്യത  (1 hour ago)

അന്താരാഷ്ട്ര യോഗ ദിനം...  (1 hour ago)

ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബിയുടെ തിരിച്ചു പോക്ക് അനിശ്ചിതത്വത്തിലായി  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (2 hours ago)

എസ്.യു.വിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

ആണവ യുദ്ധം ഉടൻ..! Doomsday വിമാനം കുതിച്ചിറങ്ങി ഇറാന്റെ 'അന്ത്യ ദിനം' അടുത്തു..! അമേരിക്കയുടെ പറക്കുന്ന പെന്റഗൺ .!  (2 hours ago)

തിരുവനന്തപുരത്ത് ബാലരാമപുരം വാടകവീട്ടില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് 60 വര്‍ഷം തടവും 4ലക്ഷം രൂപ വീതം പിഴയും  (2 hours ago)

മത്സ്യബന്ധനത്തിനിടെ ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു....  (2 hours ago)

ബസിനുള്ളിൽ വീണ്ടും സവാദിന്റെ പേക്കൂത്ത്.! കയ്യോടെ പെണ്ണ് തൂക്കി; പ്രതികരണവുമായി മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ  (3 hours ago)

Malayali Vartha Recommends