ബസിനുള്ളിൽ വീണ്ടും സവാദിന്റെ പേക്കൂത്ത്.! കയ്യോടെ പെണ്ണ് തൂക്കി; പ്രതികരണവുമായി മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ

ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ കോഴിക്കോട് സ്വദേശി സവാദ് വീണ്ടും അറസ്റ്റില്‍. ഈ മാസം 14 ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി നൽകിയ പരാതി.
യുവതി അന്നുതന്നെ തൃശ്ശൂർ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് അറസ്റ്റ്. ഈ വിഷയത്തിൽ മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പ്രതികരിച്ചിരിക്കുകയാണ്.അദ്ദേഹത്തിന്റെ പ്രതികരണത്തിക്ക്;
https://www.facebook.com/Malayalivartha

























