Widgets Magazine
22
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുവൈറ്റിൽ കുട്ടിയെ നോക്കാൻ ജോലിക്കെത്തിയ അമ്മയ്ക്ക് നഷ്ടമായത് സ്വന്തം മകനെ; ഏജൻസി ചതിച്ചതോടെ ജയിലിലായ ജിനുവിനു അവസാനമായി മകന്റെ മുഖം കാണാനാകുമോയെന്ന് കുടുംബം...


ശരീരത്തിലെ മരപ്പൊടി കംപ്രസർ ഉപയോഗിച്ച് നീക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് കാറ്റടിച്ചു; കുടൽ പൊട്ടി യുവാവ് ആശുപത്രിയിൽ...


കണ്ണൂര്‍ കായലോട് യുവതി ജീവനൊടുക്കിയ കേസ്..ആണ്‍സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി... പിണറായി പോലീസ് സ്‌റ്റേഷനിലാണ് റഹീസ് ഹാജറായത്.. ഇയാളുടെ മൊഴി ഇനി നിര്‍ണായകമാകും..


ദുർമേദസ്സായ ഗവർണർ സ്ഥാനം നിർത്തലാക്കണം: ചെറിയാൻ ഫിലിപ്പ്


വംശനാശഭീഷണി നേരിടുന്ന വ്യത്യസ്തയിനം കുരങ്ങുകളും ആമകളുമായി..ബാങ്കോക്കിൽ നിന്നെത്തിയ യുവാവ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി..ബാഗ് തുറന്നപ്പോൾ..

ആശ്രിത നിയമനം... ജോലിയില്‍ പ്രവേശിക്കുന്നതിന് 45 ദിവസം മുതല്‍ ആറുമാസം വരെ കാലാവധി

22 JUNE 2025 06:57 AM IST
മലയാളി വാര്‍ത്ത

ആശ്രിത നിയമന പ്രകാരം ജോലിക്ക് ചേരാന്‍ ഉത്തരവ് ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന് 45 ദിവസം മുതല്‍ ആറുമാസം വരെ കാലാവധി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.നിലവില്‍ 30 ദിവസമായിരുന്നു കാലാവധിയുണ്ടായിരുന്നത്.

പി.എസ്.സി വഴി നിയമിക്കപ്പെടുന്നവരുടെ അപേക്ഷയില്‍ ആറുമാസം വരെ ജോലിയില്‍ പ്രവേശിക്കാനായി കാലാവധി നല്‍കുന്നുണ്ട്. ഇത് ആശ്രിത നിയമനത്തിനും ബാധകമാക്കിയാണ് ഉത്തരവ്. ഇതനുസരിച്ച് വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും ഗവേഷണം നടത്തുന്നവര്‍ക്കും ബോണ്ട് ഉള്ളവര്‍ക്കും ആറുമാസം വരെയും ഇന്ത്യയ്ക്കകത്ത് ജോലി ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം വരെയും മറ്റ് അപേക്ഷകളില്‍ ഒന്നരമാസവും കാലാവധി നല്‍കാന്‍ പുതിയ ഉത്തരവിലൂടെ കഴിയുന്നതാണ്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്ഭവനിലെ യോഗ ദിനാചരണത്തിലും ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഗവര്‍ണര്‍...  (8 minutes ago)

സ്വകാര്യ ബസ് ഇടിച്ചു കയറി മൂന്നു സ്ത്രീകള്‍ക്ക് പരുക്ക്...  (18 minutes ago)

വിശ്വാസ് കുമാര്‍ അറസ്റ്റില്‍? എല്ലാത്തിനും പിന്നിൽ ഇയാൾ എന്ന്..!48 മണിക്കൂറിൽ അറസ്റ്റ്..! സംഭവിച്ചത്..!  (25 minutes ago)

ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ടം  (27 minutes ago)

ഡ്രീംലൈനര്‍ വിമാനത്തിന്റെ കാലൻ വിശ്വാസ് കുമാറെന്ന് രക്ഷപ്പെടാൻ എമര്‍ജന്‍സി വാതില്‍ വലിച്ചുതുറന്നത് എല്ലാത്തിനെയും കൊന്നു  (33 minutes ago)

ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (34 minutes ago)

കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ട മലയാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല  (1 hour ago)

നിലമ്പൂര്‍ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ്  (1 hour ago)

12 ദിവസത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയ . പ്രോസിക്യൂഷന് കോടതിയുടെ പ്രശംസ  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 825.71 കോടി രൂപ വെള്ളിയാഴ്ച തന്നെ അനുവദിച്ചു...  (1 hour ago)

ജര്‍മനിയില്‍ അന്തരിച്ച റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന്  (2 hours ago)

ടിപ്പര്‍ വാഹനങ്ങളുടെ സമയത്തില്‍ നിയന്ത്രണം....  (2 hours ago)

ട്രെയിനില്‍ തലസ്ഥാനത്തെത്തിച്ച 158 കോടിയുടെ 22 കിലോ ഹെറോയിന്‍ മയക്കുമരുന്ന് കടത്ത് കേസില്‍  (2 hours ago)

ഓപ്പറേഷന്‍ സിന്ധു ദൗത്യം  (2 hours ago)

യുദ്ധം തുടങ്ങി..! ഇറാന്റെ 3 ആണവ കേന്ദ്രങ്ങളിൽ അമേരിക്കയുടെ താണ്ഡവം നേരിട്ടിറങ്ങി അടിച്ച് US പട്ടാളം.  (2 hours ago)

Malayali Vartha Recommends