Widgets Magazine
25
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതർ വാടക നൽകേണ്ടിവരും: ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടീഷ് വിദഗ്‌ധ സംഘം ഉടൻ എത്തും...


അമ്മയുടെ അന്ത്യചുംബനവും ആയിരങ്ങളുടെ അന്ത്യാഞ്ജലിയും ഏറ്റുവാങ്ങി ഷാനറ്റ് യാത്രയായി; ആദ്യ ശമ്പളത്തിൽ മകനായി വാങ്ങിയ സ്മാർട്ട് വച്ച് ചലനമറ്റ ശരീരത്തിൽ വച്ച് 'അമ്മ'...


മുണ്ടക്കൈയിൽ വീണ്ടും ശക്തമായ മഴയും മലവെള്ളപാച്ചിലും; വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ: ഉരുൾപൊട്ടൽ ഉണ്ടായില്ലെന്ന് അധികൃതർ


സമാധാനത്തിനായി നെട്ടോട്ടം... ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും; വെടിനിര്‍ത്തല്‍ അംഗീകരിച്ചു, 12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചര്‍ച്ചയ്ക്ക് തയാര്‍'; ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്; അതിനിടെ വീണ്ടും മിസൈല്‍


ഇരട്ട ചക്രവാതച്ചുഴി... സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് ലോഡിങ്ങ് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു...

25 JUNE 2025 08:20 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതർ വാടക നൽകേണ്ടിവരും: ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടീഷ് വിദഗ്‌ധ സംഘം ഉടൻ എത്തും...

അമ്മയുടെ അന്ത്യചുംബനവും ആയിരങ്ങളുടെ അന്ത്യാഞ്ജലിയും ഏറ്റുവാങ്ങി ഷാനറ്റ് യാത്രയായി; ആദ്യ ശമ്പളത്തിൽ മകനായി വാങ്ങിയ സ്മാർട്ട് വച്ച് ചലനമറ്റ ശരീരത്തിൽ വച്ച് 'അമ്മ'...

മുണ്ടക്കൈയിൽ വീണ്ടും ശക്തമായ മഴയും മലവെള്ളപാച്ചിലും; വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ: ഉരുൾപൊട്ടൽ ഉണ്ടായില്ലെന്ന് അധികൃതർ

ഡോൾഫിങ് ജഡത്തിൽ രക്ത കട്ട..! തിമിംഗലം രക്തം ശർദിച്ച് ചത്ത് മലർന്നു..! വില്ലൻ കണ്ടയ്നർ തന്നെ

രഞ്ജിതയെ കാണാൻ ഭർത്താവ്. വന്നില്ല ..!പട്ടാളക്കാരനെ രഞ്ജിത ഒഴുവാക്കിയ കാരണം പുറത്ത്..! അവസാന യാത്രയ്ക്ക് മുൻപ്

സങ്കടക്കാഴ്ചയായി... തൃത്താല പടിഞ്ഞാറങ്ങാടിയില്‍ ലോഡിങ്ങ് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ആനക്കര മലമല്‍ക്കാവ് അരിക്കാട് സ്വദേശി പള്ളത്ത് വീട്ടില്‍ ശൈലേഷ്(35) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു സംഭവമുണ്ടായത്.

പടിഞ്ഞാറങ്ങാടി ഭാഗത്തെ കരിങ്കല്‍ ക്വാറിയില്‍ ലോഡിങ് ജോലി കഴിഞ്ഞ് ചായ കുടിക്കാനായി നടന്ന് പോവുന്നതിനിടെ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.

പടിഞ്ഞാറങ്ങാടിയില്‍ ഐന്‍ടിയുസി ചുമട്ട് തൊഴിലാളിയായിരുന്ന ശൈലേഷ് രണ്ട് വര്‍ഷം മുന്‍പാണ് ഈ ജോലിയില്‍ പ്രവേശിച്ചത്. അവിവാഹിതനായിരുന്നു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതർ വാടക നൽകേണ്ടിവരും: ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടീഷ് വിദഗ്‌ധ സംഘം ഉടൻ എത്തും...  (9 minutes ago)

അമ്മയുടെ അന്ത്യചുംബനവും ആയിരങ്ങളുടെ അന്ത്യാഞ്ജലിയും ഏറ്റുവാങ്ങി ഷാനറ്റ് യാത്രയായി; ആദ്യ ശമ്പളത്തിൽ മകനായി വാങ്ങിയ സ്മാർട്ട് വച്ച് ചലനമറ്റ ശരീരത്തിൽ വച്ച് 'അമ്മ'...  (22 minutes ago)

ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികര്‍ കൂടി ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി ...  (47 minutes ago)

മുണ്ടക്കൈയിൽ വീണ്ടും ശക്തമായ മഴയും മലവെള്ളപാച്ചിലും; വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ: ഉരുൾപൊട്ടൽ ഉണ്ടായില്ലെന്ന് അധികൃതർ  (51 minutes ago)

ഡോൾഫിങ് ജഡത്തിൽ രക്ത കട്ട..! തിമിംഗലം രക്തം ശർദിച്ച് ചത്ത് മലർന്നു..! വില്ലൻ കണ്ടയ്നർ തന്നെ  (53 minutes ago)

'2040ൽ ജൂതന്റെ അന്ത്യം കുറിച്ച ടെഹ്‌റാനിലെ ഡുംസ് ഡെ ഘടികാരം ചിതറിച്ച് നെതന്യാഹു..!!  (1 hour ago)

സമാധാനത്തിനായി നെട്ടോട്ടം... ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും; വെടിനിര്‍ത്തല്‍ അംഗീകരിച്ചു, 12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചര്‍ച്ചയ്ക്ക് തയാര്‍'; ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില  (1 hour ago)

രഞ്ജിതയെ കാണാൻ ഭർത്താവ്. വന്നില്ല ..!പട്ടാളക്കാരനെ രഞ്ജിത ഒഴുവാക്കിയ കാരണം പുറത്ത്..! അവസാന യാത്രയ്ക്ക് മുൻപ്  (1 hour ago)

പവന് 200 രൂപയുടെ കുറവ്  (1 hour ago)

നിഫ്റ്റിയില്‍ 25,000ന് മുകളിലാണ് വ്യാപാരം  (1 hour ago)

ചൂരല്‍മരയില്‍ ശക്തമായ മഴ...  (1 hour ago)

യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി  (2 hours ago)

വളകാപ്പു ചടങ്ങിനു ശേഷം മകളെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെ അപകടം...  (2 hours ago)

കണ്ണൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന  (2 hours ago)

ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ യാത്രാനിരക്ക് ഉയര്‍ത്തിയേക്കുമെന്ന് സൂചന  (3 hours ago)

Malayali Vartha Recommends