അഭിഭാഷകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

കണ്ണൂരില്‍ ഇരിട്ടി ഉളക്കിലില് അഭിഭാഷകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കാംപൊയില്‍ പുളിച്ച മാക്കത്തൊട്ടിയില് കുര്യന് ജോസഫാണ് മരിച്ചത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാര്യ:ഏലിയമ്മ (എല്‍സി). മക്കള്‍: മെര്ലിന് കെ ജോസഫ് (സെയില്‍സ് ടാക്സ്,പൂനെ), ഇമ്മാനുവല്‍ കെ ജോസഫ് (ന്യൂസിലാന്‍ഡ്). സംസ്ക്കാരം ബുധനാഴ്ച നെല്ലിക്കാംപൊയില്‍ പള്ളി സെമിത്തേരിയില്‍ നടക്കും.
https://www.facebook.com/Malayalivartha