Widgets Magazine
25
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ വിം​ഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജർ മോയിസ് അബ്ബാസ്..താലിബാൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..സ്ഥിരീകരിച്ച് പാകിസ്ഥാൻ..


പെട്ടന്നൊരു പ്രതിസന്ധി..ഇന്ത്യയ്ക്ക് പേടിക്കാനില്ല.. മൂന്നിടങ്ങളില്‍ ഇന്ത്യ തന്ത്രപരമായ എണ്ണശേഖരവും ഒരുക്കിവെച്ചിട്ടുണ്ട്..ണ് പത്ത് ദിവസത്തോളം ഉപയോഗിക്കാന്‍ പാകത്തില്‍ കരുതല്‍ ശേഖരവും സജ്ജം..


സ്വന്തം രാജ്യത്തെ വിവരങ്ങൾ ചോർത്തി..മൊസാദിന് വേണ്ടി ചാരപ്പണി നടത്തി.. മൂന്ന് പേരെ ഇറാൻ വധിച്ചതായി ഇറാൻ..700 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സർക്കാർ..


ജൂത രാഷ്ട്രവുമായുള്ള ബന്ധത്തിന് 700 ഓളം പേരെ അറസ്റ്റ് ചെയ്തു; മൊസാദുമായി സഹകരിച്ച മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കി ഇറാൻ...


തിരുവനന്തപുരം വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതർ വാടക നൽകേണ്ടിവരും: ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടീഷ് വിദഗ്‌ധ സംഘം ഉടൻ എത്തും...

കണ്ണൂര്‍ നഗരത്തില്‍ രണ്ടു ദിവസത്തിനിനിടെ തെരുവുനായുടെ കടിയേറ്റത് എഴുപതിലധികം പേര്‍ക്ക്

25 JUNE 2025 06:00 PM IST
മലയാളി വാര്‍ത്ത

കണ്ണൂരില്‍ തെരുവുനായകളുടെ ശല്യം രൂക്ഷമായതിനാല്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നായ്ക്കളെ വന്ധ്യംകരിക്കുന്ന നടപടികള്‍ ത്വരിതഗതിയിലാക്കി. നിരവധി നായ്ക്കളെ ഇതിനകം തന്നെ പിടികൂടി. രണ്ടു ദിവസത്തിനുള്ളില്‍ എഴുപതിലധികം പേരെയാണ് നഗരത്തില്‍ മാത്രം തെരുവുനായ കടിച്ചു പരുക്കേല്‍പ്പിച്ചത്. നഗരത്തില്‍ ആക്രമണം കുറഞ്ഞെങ്കിലും ജില്ലയുടെ മറ്റു സ്ഥലങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. ഇന്നലെ കണ്ണാടിപ്പറമ്പില്‍ വയോധികയെ തെരുവുനായ്ക്കള്‍ കടിച്ചു കീറി. ഇവര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പേവിഷ ബാധ സ്ഥിരീകരിച്ച അഞ്ചുവയസ്സുകാരനും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

ജില്ലയിലെ നിരവധി നായ്ക്കളെ ഇതിനകം തന്നെ പിടികൂടിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രത്‌നകുമാരി പറഞ്ഞു. നായയെ പിടിക്കുന്നതിന് പരിശീലനം നല്‍കാനുള്ള നീക്കം നടത്തുന്നുണ്ടെങ്കിലും തയാറായി വരുന്ന ആളുകള്‍ കുറവാണെന്നും അവര്‍ പറഞ്ഞു. തെരുവുനായ ശല്യത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തിനുള്ളില്‍ ഷെല്‍റ്റര്‍ ഹോമുകള്‍ സജ്ജമാക്കണമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഷെല്‍റ്റര്‍ ഹോമുകള്‍ തുറന്നിട്ടില്ല.

ഷെല്‍റ്റര്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ സജ്ജമാക്കുമെന്നാണ് കണ്ണൂര്‍ കോര്‍പറേഷന്‍ അറിയിച്ചത്. 100 തെരുവുനായ്ക്കളെ വരെ പാര്‍പ്പിക്കാനാകുന്ന ഷെല്‍റ്ററാണു കോര്‍പറേഷന്‍ ഒരുക്കുന്നത്. ആവശ്യത്തിനനുസരിച്ച് കൂടുകളുടെ എണ്ണം ഉയര്‍ത്തും. എടക്കാട് സോണലില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള മാളികപറമ്പിലാണു ഷെല്‍റ്റര്‍ സ്ഥാപിക്കുന്നത്. ആക്രമണകാരികളായ തെരുവുനായ്ക്കളെയാണ് പിടികൂടി ഷെല്‍റ്ററില്‍ പാര്‍പ്പിക്കുക.

കോര്‍പറേഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്കാണ് പദ്ധതിയുടെ ചുമതല. ജില്ലാ ആസൂത്രണ സമിതി മുന്‍പാകെ അംഗീകാരത്തിനായി പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളുടെ റജിസ്റ്റര്‍ പരിശോധിച്ച് ഏറ്റവും അനിയോജ്യമായ ഇടം എന്ന നിലയിലാണ് മാളിക പറമ്പ് ഷെല്‍റ്ററിനായി തിരഞ്ഞെടുത്തത്. എന്നാല്‍ കന്റോണ്‍മെന്റില്‍ ഉള്‍പ്പെടെ രണ്ട് ഷെല്‍റ്റര്‍ ഹോമുകള്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും നടപടിയായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

രാജ്യത്ത് അപൂര്‍വമായി ചെയ്യുന്ന ചികിത്സകള്‍ വിജയം; സ്‌ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനം  (2 hours ago)

കണ്ണൂര്‍ നഗരത്തില്‍ രണ്ടു ദിവസത്തിനിനിടെ തെരുവുനായുടെ കടിയേറ്റത് എഴുപതിലധികം പേര്‍ക്ക്  (3 hours ago)

ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യയില്‍ സ്‌കൂളിനെതിരെ ആരോപണം  (3 hours ago)

സംഘര്‍ഷങ്ങള്‍ക്കിടയിലും ഇറാനിലെ ഖാര്‍ഗ് ദ്വീപില്‍ തൊടാതെ ഇസ്രായേല്‍  (4 hours ago)

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആകെ റജിസ്റ്റര്‍ ചെയ്ത 34 കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചു  (4 hours ago)

Pakistani-Major സ്ഥിരീകരിച്ച് പാകിസ്ഥാൻ  (4 hours ago)

INDIA OIL ഇന്ത്യയ്ക്ക് ആശങ്ക വന്നില്ല  (4 hours ago)

3 Israeli Spies മാളത്തിലിരുന്ന് പൊട്ടിച്ചിരിച്ച് ഖമേനി  (4 hours ago)

പരാതിക്കാരിയെ തട്ടികൊണ്ടു പോയതായി പറയുന്നതല്ലാതെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്  (5 hours ago)

ചെങ്ങന്നൂർ അസോസിയേഷൻ' ഫിലഡൽഫിയയ്ക്ക് (CAP) വർണ്ണോജ്വല തുടക്കം  (5 hours ago)

ജൂത രാഷ്ട്രവുമായുള്ള ബന്ധത്തിന് 700 ഓളം പേരെ അറസ്റ്റ് ചെയ്തു; മൊസാദുമായി സഹകരിച്ച മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കി ഇറാൻ...  (5 hours ago)

ഡ്രീംലൈനര്‍ വിമാനത്തിന്റെ കാലൻ വിശ്വാസ് കുമാറെന്ന് രക്ഷപ്പെടാൻ എമര്‍ജന്‍സി വാതില്‍ വലിച്ചുതുറന്നത് എല്ലാത്തിനെയും കൊന്നു  (6 hours ago)

നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (7 hours ago)

ട്രാക്കിലേക്ക് തെറിച്ചുവീണ യാത്രക്കാരന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends