Widgets Magazine
26
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിശക്തമായ മഴ തുടരുന്നു.. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മറ്റെന്നാള്‍ വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്... കേരളത്തീരത്ത് ശക്തമായ കാറ്റിനും സാധ്യത


ഇന്ത്യൻ വിം​ഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജർ മോയിസ് അബ്ബാസ്..താലിബാൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..സ്ഥിരീകരിച്ച് പാകിസ്ഥാൻ..


പെട്ടന്നൊരു പ്രതിസന്ധി..ഇന്ത്യയ്ക്ക് പേടിക്കാനില്ല.. മൂന്നിടങ്ങളില്‍ ഇന്ത്യ തന്ത്രപരമായ എണ്ണശേഖരവും ഒരുക്കിവെച്ചിട്ടുണ്ട്..ണ് പത്ത് ദിവസത്തോളം ഉപയോഗിക്കാന്‍ പാകത്തില്‍ കരുതല്‍ ശേഖരവും സജ്ജം..


സ്വന്തം രാജ്യത്തെ വിവരങ്ങൾ ചോർത്തി..മൊസാദിന് വേണ്ടി ചാരപ്പണി നടത്തി.. മൂന്ന് പേരെ ഇറാൻ വധിച്ചതായി ഇറാൻ..700 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സർക്കാർ..


ജൂത രാഷ്ട്രവുമായുള്ള ബന്ധത്തിന് 700 ഓളം പേരെ അറസ്റ്റ് ചെയ്തു; മൊസാദുമായി സഹകരിച്ച മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കി ഇറാൻ...

അതിശക്തമായ മഴ തുടരുന്നു.. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മറ്റെന്നാള്‍ വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്... കേരളത്തീരത്ത് ശക്തമായ കാറ്റിനും സാധ്യത

26 JUNE 2025 06:31 AM IST
മലയാളി വാര്‍ത്ത

More Stories...

മിനി വാന്‍ ഇടിച്ച് റെയില്‍വെ ഗേറ്റ് തകര്‍ന്നനിലയില്‍

തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ നാലര വയസ്സുകാരിയെ പുലി പിടിച്ച സംഭവത്തില്‍ നരഭോജി പുലി പിടിയില്‍...

സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും മെയ് 31 വരെയുള്ള ഫയലുകള്‍ രണ്ട് മാസത്തിനകം തീര്‍പ്പാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

രാജ്ഭവനിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് കത്ത് നല്‍കി മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ദുര്‍ബലപ്പെട്ടെങ്കിലും നീരൊഴുക്ക് ശക്തം... ജലനിരപ്പ് 133.2 അടി പിന്നിട്ടു

തോരാതെ മഴ... ഇന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് . വയനാട് ഇടുക്കി മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വയനാട്ടില്‍ വ്യാപകമായി ശക്തമായ മഴ തുടരുന്നു. കനത്ത മഴയില്‍ കല്ലൂര്‍ പുഴ കരകവിഞ്ഞൊഴുകുന്നു. പുഴംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. മുന്‍ കരുതലെന്ന നിലയിലാണ് കുട്ടികളടക്കം എട്ട് പേരെയാണ് തിരുവണ്ണൂര്‍ അംഗനവാടിയിലേക്ക് മാറ്റിയത്.

ശേഷിക്കുന്ന കുടുംബങ്ങളും ക്യാമ്പിലേക്ക് മാറും. രാത്രി പതിനൊന്നരയോടെ നൂല്‍പ്പുഴ പഞ്ചായത്ത് അധികൃതരും പൊലിസുമെത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ഇരിട്ടി താലൂക്കില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.


കേരളം - ലക്ഷദ്വീപ് - ഗള്‍ഫ് മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സേ ,ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാവില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടിയുടെ ആഘാതത്തില്‍ ഗേറ്റ് രണ്ടായി മുറിഞ്ഞു  (18 minutes ago)

ഹജ്ജിന് പോയവരുടെ ആദ്യ വിമാനം കരിപ്പൂരിലെത്തി  (55 minutes ago)

നിലയത്തില്‍ തുടരുന്ന സംഘം രണ്ടാഴ്ചയ്ക്കുശേഷം മടങ്ങും..  (1 hour ago)

വാല്‍പ്പാറയില്‍ നാലര വയസ്സുകാരിയെ പുലി പിടിച്ച സംഭവത്തില്‍ നരഭോജി പുലി പിടിയില്‍...  (1 hour ago)

മെയ് 31 വരെയുള്ള ഫയലുകള്‍ രണ്ട് മാസത്തിനകം തീര്‍പ്പാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം  (1 hour ago)

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് കത്ത് നല്‍കി മുഖ്യമന്ത്രി  (1 hour ago)

അണക്കെട്ടില്‍ സംഭരിയ്ക്കാന്‍ തമിഴ്നാടിന് കഴിയുക 136 അടി വെള്ളമാണ്  (1 hour ago)

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണക്കും എതിരായ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് വ്യാഴാഴ്ച്ച ഹാജരാക്കാന്‍  (2 hours ago)

നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു  (2 hours ago)

ത്രോയില്‍ സംതൃപ്തിയില്ലെന്ന് ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്ര  (2 hours ago)

എടപ്പാള്‍ സ്വദേശി റിയാദില്‍ മരിച്ചു  (3 hours ago)

സിബിഎസ്ഇ പത്താം ക്ലാസില്‍ രണ്ട് വാര്‍ഷിക പരീക്ഷകള്‍  (3 hours ago)

കുളുവിലും മണാലിയിലും ഉണ്ടായ മിന്നല്‍ പ്രളയത്തില്‍  (3 hours ago)

മൂന്നു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി  (3 hours ago)

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (14 hours ago)

Malayali Vartha Recommends