സംസ്ഥാനത്തെ ഒന്‍പത് തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന്

സംസ്ഥാനത്തെ ഒന്‍പത് തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന് നടക്കും.തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം, കടയ്ക്കാവൂര്‍ പഞ്ചായത്തിലെ ആയിക്കുടി, കൊല്ലം കുലശേഖരപുരത്തിലെ ആദിനാട് തെക്ക്, പാലക്കാട് പല്ലശനയിലെ ഒഴുവുപാറ, കുഴല്‍മന്ദത്തെ മന്ദം, കോഴിക്കോട് ബാലുശേരിയിലെ ബാലുശേരി സൗത്ത്, കണ്ണൂര്‍ അഴിക്കോടിലെ അഴീക്കല്‍ കടപ്പുറം, കാസര്‍ഗോഡ് ചെങ്കളയിലെ ചെര്‍ക്കള വെസ്റ്റ്, പീലിക്കോട്ടെ കൊടക്കാട് എന്നിവയാണ് വാര്‍ഡുകള്‍. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് പോളിംഗ്. വോട്ടെണ്ണല്‍ വൈകുന്നേരം ഏഴിന് നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha