കോണ്ഗ്രസ് സ്ഥാനാര്ഥികളുടെ ചുരുക്കപ്പട്ടിക ഇന്ന് ഹൈക്കമാന്ഡിന് കൈമാറും

കോണ്ഗ്രസ് സ്ഥാനാര്ഥികളുടെ ചുരുക്കപ്പട്ടിക ഇന്ന് കെപിസിസി ഹൈക്കമാന്‍ഡിന് കൈമാറും. ഡിസിസികള്‍ തയ്യാറാക്കിയ പട്ടിക പരിശോധിച്ച ശേഷമാണ് കെപിസിസി ചുരുക്കപ്പട്ടിക തയ്യാറാക്കുക.
പട്ടിക തയ്യാറാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഇന്ന് യോഗം ചേരും. ഓരോ മണ്ഡലത്തിലും മൂന്നോ നാലോ പേരെ മാത്രം ഉള്‍പ്പെടുത്തിയാകും ഹൈക്കമാന്‍ഡിന് പട്ടിക സമര്‍പ്പിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha