അഫാനെക്കാൾ ഭീകരൻ മുനീർ ഉമ്മയെ വീടിനുള്ളിലിട്ട് ചെയ്തത്!

മകന്റെ ശല്യം കാരണം രാത്രി ദൈര്യത്തോടെ ഒന്ന് കിടന്ന് ഉറങ്ങാൻ പോലും പറ്റാതെ ഒരു ഉമ്മയും സഹോദരനും. പല തവണ പോലീസിലും വനിതാ സെല്ലിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകി. പക്ഷേ ഉദ്യോഗസ്ഥർ വരുമ്പോയെല്ലാം മുനീറെന്ന യുവാവ് മദ്യലഹരിയിൽ.
മദ്യലഹരിയിലുള്ള ആളെ കൊണ്ട് പോകാൻ പറ്റില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങും. പിന്നെയും ദുരിത കടലിൽ ആ ഉമ്മയും സഹോദരനും. മദ്യപാനികളായ പലരുടേയും വീട്ടിലെ അവസ്ഥ സമാനം തന്നെ. ഇങ്ങനെയുള്ള വീട്ടുകാർക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കാൻ പറ്റില്ലേയെന്നാണ് ആ ഉമ്മയുടെ ചോദ്യം. മകന്റെ ശല്യം സഹിക്കവയ്യാതെ നിവർത്തികെട്ട് മലയാളി വാർത്തയോട് പ്രതികരിച്ചത്
https://www.facebook.com/Malayalivartha