വി.എസ് അച്യുതാനന്ദനെ മത്സരിപ്പിക്കും: സി ദിവാകരന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദനെ മത്സരിപ്പിക്കണമെന്ന് സി.പി.ഐ നേതാവ് സി ദിവാകരന്‍. മത്സരിക്കുമെന്ന സന്ദേശം നല്‍കിയ വി.എസിന് ഇനി സീറ്റ് നിഷേധിച്ചാല്‍ അത് നല്ലതാകില്ലെന്ന് ദിവാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നടക്കാന്‍ പാടില്ലാത്ത ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വി.എസ് നയിക്കുമെന്ന് ദിവാകരന്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha