Widgets Magazine
30
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും...


കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കോൺഗ്രസ് പ്രവർത്തകർ, ഷാഫി പറമ്പിൽ എം പിക്ക് പിന്നിൽ അണിനിരക്കുന്നു.. ഏറ്റവും വലിയ മുന്നേറ്റമാണ് കോൺഗ്രസിലെ യുവതലമുറയുടെ നേതൃത്വത്തിൽ നടക്കാൻ പോകുന്നത്..


ശരീരം മുഴുവന്‍ വീടിന്റെ അടിയിൽ ഉഗ്ര സ്‌ഫോടനം..മൃതദേഹത്തിന്റെ കാല്‍ മാത്രമാണ് പുറത്തു കണ്ടത്...പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു...


ഇന്ന് മുതല്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ കയറ്റിവിടുമെന്ന് അധികൃതര്‍.. താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി... ഇരു വശങ്ങളില്‍ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങള്‍ അനുവദിക്കില്ല


ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

30 AUGUST 2025 07:32 AM IST
മലയാളി വാര്‍ത്ത

More Stories...

1008 ഭക്തരുമായി ഒരുമിച്ചിരുന്നുള്ള ശരണം വിളിക്കാൻ മുഖ്യൻ ; പാപം സമൂഹത്തില്‍ വിലയിപ്പിക്കുക ; കൂടെ അയ്യപ്പനെ വിറ്റു കുറച്ചു കോടികളും

ചികിത്സയില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന സിപിഎം നേതാവായ ആണ്ടവര്‍ മരിച്ചു....

പൊടിക്കുണ്ട് സ്‌ഫോടനക്കേസിലും പ്രതിയായ അനൂപ്‌ മാലിക്കിനെതിരെ കണ്ണൂർ സ്ഫോടനത്തിൽ കേസ് എടുത്ത് പോലീസ് ;വീട്ടില്‍ നിന്ന് പൊട്ടാത്ത ബോംബും കണ്ടെടുത്തു

കൂട്ടിലങ്ങാടി പാലത്തില്‍ നിന്ന് യുവതി പുഴയില്‍ച്ചാടി...അഗ്നിരക്ഷാസേനയും സ്‌കൂബ ഡൈവേഴ്സും നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തുന്നു

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കോൺഗ്രസ് പ്രവർത്തകർ, ഷാഫി പറമ്പിൽ എം പിക്ക് പിന്നിൽ അണിനിരക്കുന്നു.. ഏറ്റവും വലിയ മുന്നേറ്റമാണ് കോൺഗ്രസിലെ യുവതലമുറയുടെ നേതൃത്വത്തിൽ നടക്കാൻ പോകുന്നത്..

സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

ഇനിയുള്ള ദിവസങ്ങളില്‍ സാധാരണ ഇടവിട്ടുള്ള മഴ സാധ്യത മാത്രമാണ് നിലനില്‍ക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് . സെപ്റ്റംബര്‍ 2/3 ഓടുകൂടി ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂന മര്‍ദ്ദ സാധ്യതയുണ്ട്.

നിലവിലെ സൂചന പ്രകാരം ആദ്യ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തു പൊതുവെയും മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥ വകുപ്പ്

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറച്ചു കോടികളും  (8 minutes ago)

വാക്കുതര്‍ക്കത്തിനൊടുവില്‍ മര്‍ദ്ദനം..  (20 minutes ago)

26 ചാമ്പ്യന്‍ഷിപ്പുകളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന്  (30 minutes ago)

പൊട്ടാത്ത ബോംബും  (38 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും...  (43 minutes ago)

പവന്റെ വിലയില്‍ 1,200 രൂപയുടെ വര്‍ദ്ധനവ്  (53 minutes ago)

എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടി...  (59 minutes ago)

നിര്യാതനായി  (1 hour ago)

സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചു  (1 hour ago)

Shafi Parambil രാഷ്ട്രീയം എന്നും ധീരൻമാരുടേതാണ്.  (1 hour ago)

KANNUR ശരീരം മുഴുവന്‍ വീടിന്റെ അടിയിൽ  (1 hour ago)

എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി..  (1 hour ago)

അവരുടെ വേര്‍പാട് ഏവരേയും അത്ഭുതപ്പെടുത്തി...  (1 hour ago)

കുഴഞ്ഞുവീണ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു....  (2 hours ago)

40 വര്‍ഷത്തിലേറെയായി ഒമാനില്‍ പ്രവാസ ജീവിതം നയിച്ച് ....  (2 hours ago)

Malayali Vartha Recommends