Widgets Magazine
30
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും...


കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കോൺഗ്രസ് പ്രവർത്തകർ, ഷാഫി പറമ്പിൽ എം പിക്ക് പിന്നിൽ അണിനിരക്കുന്നു.. ഏറ്റവും വലിയ മുന്നേറ്റമാണ് കോൺഗ്രസിലെ യുവതലമുറയുടെ നേതൃത്വത്തിൽ നടക്കാൻ പോകുന്നത്..


ശരീരം മുഴുവന്‍ വീടിന്റെ അടിയിൽ ഉഗ്ര സ്‌ഫോടനം..മൃതദേഹത്തിന്റെ കാല്‍ മാത്രമാണ് പുറത്തു കണ്ടത്...പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു...


ഇന്ന് മുതല്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ കയറ്റിവിടുമെന്ന് അധികൃതര്‍.. താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി... ഇരു വശങ്ങളില്‍ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങള്‍ അനുവദിക്കില്ല


ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു

വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പില്‍ ആവേശത്തിര ഉയരുന്ന നെഹ്റു ട്രോഫി വള്ളംകളി ഇന്ന്...മുഖ്യമന്ത്രി പിണറായി വിജയന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും

30 AUGUST 2025 07:46 AM IST
മലയാളി വാര്‍ത്ത

വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പില്‍ ആവേശത്തിര ഉയരുന്ന നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് ഉദ്ഘാടന ചടങ്ങ്. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

സിംബാബ്വെ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി മുഖ്യാതിഥിയാകും. കായലിന്റെ 1150 മീറ്റര്‍ നീളത്തില്‍ നാലു ട്രാക്കുകളായാണ് മത്സരം. രാവിലെ 11 മുതല്‍ ഹീറ്റ്സ് മത്സരങ്ങള്‍ ആരംഭിക്കും.

21 ചുണ്ടന്‍വള്ളങ്ങള്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. ചുരുളന്‍ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ ആകെ 75 വള്ളങ്ങളാണ് മത്സരരംഗത്തുള്ളത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെ രാവിലെ മുതല്‍ ട്രാക്കുണരും.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. നാലു മണിക്കാണ് ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. വള്ളങ്ങള്‍ ഫിനിഷ് ചെയ്ത സമയം മില്ലി സെക്കന്‍ഡ് വരെ രേഖപ്പെടുത്തുന്ന മത്സരത്തില്‍ മികച്ച സമയം കുറിക്കുന്ന 4 ചുണ്ടന്‍വള്ളങ്ങളാണു നെഹ്റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനലില്‍ പോരാടുക. പാസ് ഉള്ളവര്‍ക്കു മാത്രമാണു വള്ളംകളി കാണാനായി ഗാലറികളില്‍ പ്രവേശനം.

നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ചു ഇന്ന് ആലപ്പുഴയിലേക്ക് കൂടുതല്‍ ബസ്, ബോട്ട് സര്‍വീസുകളും ഉണ്ടാകും. ആലപ്പുഴ നഗരത്തില്‍ രാവിലെ 8 മുതല്‍ ഗതാഗത നിയന്ത്രണങ്ങളും നടപ്പാക്കും. രാവിലെ 6 മുതല്‍ നഗരത്തിലെ ഒരു റോഡിലും പാര്‍ക്കിങ് അനുവദിക്കില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവ റിക്കവറി വാഹനം ഉപയോഗിച്ചു നീക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെഹ്‌റു ട്രോഫി വളളം കളിക്കെത്തിച്ച ചുണ്ടന്‍ വളളം അപകടത്തില്‍പ്പെട്ടു  (11 minutes ago)

71ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുടക്കം  (1 hour ago)

കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്  (1 hour ago)

പുതിയ വീടോ മറ്റ് ആഡംബര വസ്തുക്കളോ വാങ്ങാന്‍ അവസരങ്ങള്‍ ലഭിച്ചേക്കാം....  (2 hours ago)

സ്വകാര്യ ബസിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നനിലയില്‍....  (2 hours ago)

യുവതിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ബന്ധവും  (2 hours ago)

നവദമ്പതികളടക്കം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടം  (2 hours ago)

കുറച്ചു കോടികളും  (3 hours ago)

വാക്കുതര്‍ക്കത്തിനൊടുവില്‍ മര്‍ദ്ദനം..  (3 hours ago)

26 ചാമ്പ്യന്‍ഷിപ്പുകളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന്  (3 hours ago)

പൊട്ടാത്ത ബോംബും  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും...  (3 hours ago)

പവന്റെ വിലയില്‍ 1,200 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടി...  (4 hours ago)

Malayali Vartha Recommends