ഓണാഘോഷത്തിനിടയ്ക്ക് കുഴഞ്ഞുവീണ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു....

ഓണാഘോഷത്തിനിടയ്ക്ക് കുഴഞ്ഞുവീണ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. അഗളി ഐഎച്ച്ആര്‍ഡി കോളേജിലെ ജീവ(22) ആണ് മരിച്ചത്. കോളേജില്‍ വടം വലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞുവീഴുകയായിരുന്നു.
അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബല്‍ താലൂക്കാശുപത്രയിലെത്തിച്ചെങ്കിലും വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha