Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം


ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് സ്ത്രീകള്‍ക്കായി പ്രത്യേകം വരി ഏര്‍പ്പെടുത്താന്‍ തീരുമാനം

21 NOVEMBER 2026 08:06 AM IST
മലയാളി വാര്‍ത്ത

More Stories...

ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ഹാജർ, കൃത്യനിഷ്ഠ, ആശുപത്രി പരിസരങ്ങളിലെ ശുചിത്വം, എന്നിവയുടെ പ്രവർത്തനം എന്നിവ പരിശോധനയ്ക്ക് വിധേയമാക്കുംൽ രോഗികളുടെ കൂട്ടിരിപ്പുകാരുമായി നേരിട്ട് സംസാരിച്ച് ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കും; നിർദേശവുമായി മന്ത്രി കെ.മുരളീധരൻ

അങ്കണവാടി ടീച്ചർമാർക്കും ഐ.സി.ഡി.എസ് ജീവനക്കാർക്കുമായി 35,291 സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ സർക്കാർ അനുമതി

ടി.എം.സി. വിഷന്‍ ഡോക്യുമെന്‍റിന്‍റെ അടിസ്ഥാനത്തില്‍ വികസന പരിപാടി തയ്യാറാക്കും: മന്ത്രി സി.പി. ജോണ്‍

എസ് എഫ് ഐയുടെ പ്രതിഷേധം ഭയന്ന് കാലടി ശ്രീശങ്കര കോളേജിലെ പരിപാടിയിൽ നിന്ന് ഞാൻ പിന്മാറിയെന്ന പ്രചാരണം; മറുപടിയുമായി മന്ത്രി റോജി എം ജോൺ

12-ാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനലും ഇന്ന് അഷ്ടമുടിക്കായലിൽ... കൊല്ലം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് സ്ത്രീകള്‍ക്കായി പ്രത്യേകം വരി ഏര്‍പ്പെടുത്താന്‍ തീരുമാനം. കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാര്‍ക്കും തനിച്ചുവരുന്ന സ്ത്രീകര്‍ക്കും ഇത് ഏറെ പ്രയോജനപ്പെടുകയും ചെയ്യും.

അഞ്ചു വയസിന് താഴെയുള്ള കുട്ടികളെയും ഈ വരിയില്‍ നിര്‍ത്താം. പുതിയ തീരുമാനം ഡിസംബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥ് അറിയിച്ചു. കുടുംബ സമേതം വരുന്നവരിലെ സ്ത്രീകള്‍ക്ക് പൊതുവരിയില്‍ നില്‍ക്കാവുന്നതാണ്.
അതേസമയം
ഏകാദശി ദിനത്തില്‍ ഗുരുവായൂരില്‍ വന്‍ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തര്‍ക്കായി ദേവസ്വം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കിഴക്കേ ഗോപുരം വഴിയാണ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. ദേവസ്വം നേരിട്ടാണ് ഇന്ന് വിളക്കാഘോഷം നടത്തുക.

അതേസമയം ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പിഎ അഭിലാഷ്, പി ശിവദാസന്‍, സി.വി. ബാലചന്ദ്രന്‍ എന്നീ അംഗങ്ങളുടെ സത്യ പ്രതിജ്ഞ ഇന്ന് രാവിലെ 11 മണിക്ക് നടക്കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് സ്ത്രീകള്‍ക്കായി പ്രത്യേകം വരി ഏര്‍പ്പെടുത്താന്‍ തീരുമാനം  (12 minutes ago)

ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ഹാജർ, കൃത്യനിഷ്ഠ, ആശുപത്രി പരിസരങ്ങളിലെ ശുചിത്വം, എന്നിവയുടെ പ്രവർത്തനം എന്നിവ പരിശോധനയ്ക്ക് വിധേയമാക്കുംൽ രോഗികളുടെ കൂട്ടിരിപ്പുകാരുമായി നേരിട്ട് സംസാരിച്ച് ചികി  (33 minutes ago)

അങ്കണവാടി ടീച്ചർമാർക്കും ഐ.സി.ഡി.എസ് ജീവനക്കാർക്കുമായി 35,291 സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ സർക്കാർ അനുമതി  (38 minutes ago)

  മൂന്നാറിൽ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസിൽ... കോടമഞ്ഞും ശക്തം...  (43 minutes ago)

കായിക കേരളത്തിന് വലിയ സംഭാവന ചെയ്യാന്‍ വിദ്യാര്‍ത്ഥികളായ കായികതാരങ്ങള്‍ക്ക് സാധിക്കണം; കായികമേളകൾ കായിക പ്രതിഭകള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (45 minutes ago)

ആരോഗ്യ രംഗത്തെ മുന്നേറ്റത്തിനായി 'ടി.എം.സി വിഷൻ 2030'.... തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി കൺവെൻഷന് തുടക്കം  (48 minutes ago)

എസ് എഫ് ഐയുടെ പ്രതിഷേധം ഭയന്ന് കാലടി ശ്രീശങ്കര കോളേജിലെ പരിപാടിയിൽ നിന്ന് ഞാൻ പിന്മാറിയെന്ന പ്രചാരണം; മറുപടിയുമായി മന്ത്രി റോജി എം ജോൺ  (50 minutes ago)

കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്നില്ലെന്നുമുള്ള വാദങ്ങൾ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല; യാതൊരു പ്രതിസന്ധിയുമില്ലാതിരുന്ന സമയത്താണ്, ​കാറ്റുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന കാറ്റാടി വൈദ്യുതിക്കായി  (57 minutes ago)

നടയടയ്ക്കാത്ത രാവില്‍ നടപ്പന്തലില്‍ നിറഞ്ഞ പതിനായിരങ്ങള്‍ ഇന്ന് ഗുരുവായൂര്‍ ഏകാദശി തൊഴും  (1 hour ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (1 hour ago)

12-ാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനലും ഇന്ന് അഷ്ടമുടിക്കായലിൽ... കൊല്ലം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി  (1 hour ago)

ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം  (1 hour ago)

ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം  (1 hour ago)

കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട  (5 hours ago)

കൊളത്തൂര്‍ എംഎല്‍എയുടെ വിലാപയാത്രയില്‍ മൃതദേഹം ചുമന്ന് വിജയ്  (5 hours ago)

Malayali Vartha Recommends