മാറുന്ന കാലത്തിനനുസരിച്ച് നാടിന്റെ ഭാവിയെ രൂപപ്പെടുത്താനായുള്ള ‘കേരള അര്‍ബന്‍ കോണ്‍ക്ലേവിലെ ആഗോള ദേശീയ പങ്കാളിത്തം ; സുസ്ഥിര വളര്‍ച്ച, സാമൂഹിക പുരോഗതി, നവ കേരളം എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കൂടുതല്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ആഗോള, ദേശീയ പങ്കാളിത്തം കേരളത്തിന്റെ സുസ്ഥിര വളര്‍ച്ച, സാമൂഹിക പുരോഗതി, നവ കേരളം എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കൂടുതല്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍.
മാറുന്ന കാലത്തിനനുസരിച്ച് നാടിന്റെ ഭാവിയെ രൂപപ്പെടുത്താനായുള്ള ‘കേരള അര്‍ബന്‍ കോണ്‍ക്ലേവിലെ ആഗോള ദേശീയ പങ്കാളിത്തം നമ്മുടെ സുസ്ഥിര വളര്‍ച്ച, സാമൂഹിക പുരോഗതി, നവ കേരളം എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കൂടുതല്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തിന്റെ പൊതു വികസന കാഴ്ചപ്പാടുമായി ബന്ധപ്പെടുത്തി തന്നെയാണ് നഗരവല്‍ക്കരണത്തെയും കാണുന്നത്. നഗരവല്‍ക്കരണത്തിന്റെ വിവിധ മാനങ്ങളെ കുറിച്ച് വിശദമായ ചര്‍ച്ച കോണ്‍ക്ലേവിന്റെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി കുറിച്ചു.
https://www.facebook.com/Malayalivartha