ഡ്രില്ലിംഗ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടരവയസുകാരന് ദാരുണാന്ത്യം

വീട്ടിലെ പണിക്കിടെ ഡ്രില്ലിംഗ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടരവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കോട്ടക്കകം പടിഞ്ഞാറെനടയ്ക്ക് സമീപമാണ് സംഭവം നടന്നത്. ധ്രുവാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. വീട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. ഇതിനായി ആണ് ഡ്രില്ലിംഗ് മെഷീന്‍ കൊണ്ടുവന്നത്. കുട്ടി ഇതെടുത്തപ്പോഴാണ് അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha