Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ആരെയും നിര്‍ബന്ധിച്ച് മല്‍സരിപ്പിക്കില്ല, പിന്മാറേണ്ടവര്‍ക്കു പിന്മാറാമെന്ന് മുഖ്യമന്ത്രി

22 MARCH 2016 10:54 AM IST
മലയാളി വാര്‍ത്ത.

തിരഞ്ഞെടുപ്പില്‍ ഒരാളെ നിര്‍ബന്ധിപ്പിച്ചു മല്‍സരിപ്പിക്കാനാകില്ലെന്നും പിന്മാറേണ്ടവര്‍ക്കു പിന്മാറാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മല്‍സരിക്കുന്നവരും പാര്‍ട്ടിയുമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി താന്‍ മല്‍സര രംഗത്തുനിന്നു പിന്മാറുകയാണെന്ന് ടി.എന്‍.പ്രതാപന്‍ പറഞ്ഞിരുന്നു. അതേസമയം, ടി.എന്‍.പ്രതാപനെ മുന്‍നിര്‍ത്തിയുള്ള കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റ നീക്കത്തിനു തടയിട്ട് എ, ഐ ഗ്രൂപ്പുകള്‍. സുധീരന്‍ നിലപാടു കടുപ്പിച്ചാല്‍ ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് ഇരുകൂട്ടരുടെയും തീരുമാനം.

സുധീരനെതിരെ പരോക്ഷ വിമര്‍ശനങ്ങളുമായി ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്കു കടക്കവെയാണ് നാലുതവണ ജയിച്ചവര്‍ മാറിനില്‍ക്കണമെന്ന നിലപാട് വി.എം.സുധീരന്‍ കടുപ്പിക്കുന്നത്. കെ.സിജോസഫ്, അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ് തുടങ്ങി ഇരുഗ്രൂപ്പുകളിലെയും പ്രമുഖരെ ഉന്നമിട്ടാണിത്. ടി.എന്‍.പ്രതാപന്റ മല്‍സര രംഗത്ത് നിന്നുള്ള സ്വയം പിന്‍മാറ്റവും സുധീരന്‍ ആയുധമാക്കുന്നു. എന്നാല്‍ അതിനെ വകവച്ചു കൊടുക്കേണ്ടെന്നാണ് ഇരുഗ്രൂപ്പുകളുടെയും നിലപാട്.

പ്രതാപന്റേത് വ്യക്തിപരമായ തീരുമാനം മാത്രമാണന്നും എ ഗ്രൂപ്പ് നേതൃത്വം പറയുന്നു. അതേസമയം സുധീരനെ അനുകൂലിക്കുന്നവര്‍ പ്രതാപനെ പിന്തുണച്ച് രംഗത്തെത്തി. എന്തായാലും സുധീരനെതിരെ ഒന്നിച്ചുനീങ്ങാന്‍ എ,ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സങ്കീര്‍ണമാകും. 26നാണ് കരടുപട്ടിക ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (21 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (6 hours ago)

Malayali Vartha Recommends