കോഴിക്കോട്ട് പേരാമ്പ്രയില്‍ നിരോധിത പാന്‍മസാല ശേഖരം പിടികൂടി

പേരാമ്പ്രയില്‍ നിരോധിത പാന്‍മസാല ശേഖരം പിടികൂടി. മാര്‍ക്കറ്റിനടുത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന അയ്യായിരത്തിലധികം പാന്‍മസാല പാക്കറ്റുകളാണ് പിടികൂടിയത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശികളായ ഇഖ്ബാല്‍, റഷീദ് എന്നിവര്‍ പിടിയിലായതായി പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha