Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി

14 NOVEMBER 2026 05:55 PM IST
മലയാളി വാര്‍ത്ത

More Stories...

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍

പ്രണയവിവാഹം പകയായി; കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു...

13-കാരന് ക്രൂരമർദനം: രണ്ടാനച്ഛനെതിരെ നരഹത്യാശ്രമം അടക്കം കടുത്ത വകുപ്പുകൾ; അമ്മയുടെ പങ്കും അന്വേഷിക്കാൻ ആവശ്യം...

ലോക പ്രമേഹദിനം; പ്രമേഹരോഗ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു; മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും

മാനവീയം വീഥിയില്‍ പരിപാടി നടത്താന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ അനുമതി നിഷേധിച്ചത് കടലാസ് സംഘടനയ്ക്കാണെന്ന് മേയര്‍ വി.വി. രാജേഷ്. 'മാനവീയം രജത ജൂബിലി സാംസ്‌കാരിക സമിതി' എന്ന പേരിലുള്ള സംഘടനയാണ് പരിപാടി നടത്താന്‍ അനുമതി തേടി കത്ത് നല്‍കിയത്. എന്നാല്‍ പരിശോധനയില്‍ ഇത്തരമൊരു സംഘടനയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചില്ല. മാനവീയം വീഥി പൊതുസ്ഥലമാണ്. പൊതുമരാമത്ത് വകുപ്പിനും കോര്‍പ്പറേഷനും നിയന്ത്രണാധികാരമുള്ള സ്ഥലമാണിത്. അത്തരമൊരു സ്ഥലത്തിന്റെ പേരില്‍ സാംസ്‌കാരിക സമിതി രൂപീകരിക്കുമ്പോള്‍ സര്‍ക്കാരിന്റെ അറിവും അംഗീകാരവും വേണം. എന്നാല്‍ സംഘടന രൂപീകരിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഉത്തരവുകളൊന്നും കണ്ടെത്താനായില്ല. കോര്‍പ്പറേഷനും ഇക്കാര്യം അറിയില്ല. കൗണ്‍സില്‍ രേഖകളിലും സമിതി രൂപീകരണത്തെക്കുറിച്ച് പരാമര്‍ശമില്ല. ഈ സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചത്. പുഷ്പവതിയുടെ പാട്ടിനല്ല അനുമതി നിഷേധിച്ചതെന്നും മേയര്‍ വി.വി. രാജേഷ് മറുനാടന്‍ മലയാളിയോട് പറഞ്ഞു.

 

 

മാനവീയം രജത ജൂബിലി സാംസ്‌കാരിക സമിതിയെന്ന പേരില്‍ 25 പേര്‍ വന്ന് കത്ത് നല്‍കിയാല്‍ അനുമതി നല്‍കാനാകില്ല. വേണമെങ്കില്‍ അത്തരമൊരു സമിതി ഔദ്യോഗികമായി രൂപീകരിക്കാം. മേയര്‍ക്ക് അതിന്റെ ചെയര്‍മാനാകാം. അല്ലെങ്കില്‍ ഡെപ്യൂട്ടി മേയറെ ചുമതലപ്പെടുത്താം. അതിനുശേഷം എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് പുഷ്പവതിയുടെ പാട്ട് കേള്‍ക്കാം. അല്ലാതെ ആര്‍ക്കെങ്കിലും ഏതെങ്കിലും സമിതിയുടെ പേരില്‍ പരിപാടി നടത്താന്‍ മാനവീയം വീഥി വിട്ടുകൊടുക്കാനാകില്ലെന്നും മേയര്‍ പറഞ്ഞു. നാളെ മറ്റൊരു സംഘം വന്ന് തങ്ങളാണ് മാനവീയം രജത ജൂബിലി സാംസ്‌കാരിക സമിതിയെന്ന് അവകാശപ്പെട്ടാല്‍ കോര്‍പ്പറേഷന്‍ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം വിവാദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് അനുമതി നിഷേധിച്ചത്. മാത്രമല്ല, പുഷ്പവതിയുടെ പരിപാടിയാണ് നടത്തുന്നതെന്ന് അപേക്ഷയില്‍ പറഞ്ഞിട്ടുപോലുമില്ല. പിന്നെ എങ്ങനെയാണ് പുഷ്പവതിയുടെ പാട്ടിന് കോര്‍പ്പറേഷന്‍ നിരോധനം ഏര്‍പ്പെടുത്തിയെന്ന് പറയാനാകുകയെന്നും മേയര്‍ ചോദിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (12 minutes ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (17 minutes ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (22 minutes ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (25 minutes ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (30 minutes ago)

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി  (31 minutes ago)

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി  (41 minutes ago)

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഹഡില്‍ ഗ്ലോബല്‍  (46 minutes ago)

ഇരട്ടി വേഗത്തിൽ കടൽ കരയിലേക്ക് കയറുന്നു; ഭൂമിയിലെ 15,000 ജീവിവർഗങ്ങൾ വൻ വംശനാശ ഭീഷണിയിൽ...  (55 minutes ago)

കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്‌വാൻ' ചുഴലിക്കാറ്റിന് സാധ്യത...  (1 hour ago)

പ്രണയവിവാഹം പകയായി; കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു...  (1 hour ago)

13-കാരന് ക്രൂരമർദനം: രണ്ടാനച്ഛനെതിരെ നരഹത്യാശ്രമം അടക്കം കടുത്ത വകുപ്പുകൾ; അമ്മയുടെ പങ്കും അന്വേഷിക്കാൻ ആവശ്യം...  (1 hour ago)

ബിസിസിഐ അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 17കാരി ക്രിക്കറ്റ് താരം മരിച്ച നിലയിൽ; രണ്ട് യുവാക്കൾ നിരന്തരം ശല്യം ചെയ്തിരുന്നെന്ന് കുടുംബം  (3 hours ago)

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ട്രംപിന്റെ രാഷ്ട്രീയ തിരിച്ചടിയും നെതന്യാഹുവിന്റെ അധികാരപ്രതിസന്ധിയും; ഇറാനെ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ നീക്കമെന്ന് ആരോപണം, തടയുമെന്ന് ഗാദി ഐസൻകോട്ട്; മ  (3 hours ago)

ലോക പ്രമേഹദിനം; പ്രമേഹരോഗ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പ  (3 hours ago)

Malayali Vartha Recommends